Top Tweets for #VenadExpress
ഓഫിസുകളിൽ ഹാജറുകൾ നഷ്ടപ്പെടുന്ന വിധം വേണാട് എക്സ്പ്രസ് ട്രെയിൻ വീണ്ടും വൈകുന്നതായി പരാതി ...
Read more : https://t.co/spZXTm7Tef
#ErnakulamNews #VenadExpress #Train #Railway #ManoramaOnlineLocalNews

വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ പാടുപെടുകയാണ്. വേണാടിന് മുൻപ് കോട്ടയം ഭാഗത്തേക്ക് ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്... #VenadExpress #Kottayamnews
Read : https://t.co/wF0u1dcfrr

തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടുന്നതു റെയിൽവേ പരിഗണിക്കുന്നു. വൈദ്യുതീകരണം പൂർത്തിയായതിനാൽ വേണാട് എക്സ്പ്രസ് യാത്രക്കാർക്കു പ്രയോജനപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നു പി.പി.സുനീർ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
#VenadExpress #IndianRailway
Read: https://t.co/z6B5IyTCoi

തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന 16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയിൽവേയുടെ പരിഗണനയിൽ
🔗 https://t.co/qDwXXDvUVc
#IndianRailway #VenadExpress
പ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കുമെന്നും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു നീളം കൂട്ടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത ... #MalappuramNews #VenadExpress
Read more at: https://t.co/gzsttKtRkd
വേണാട്, പാലരുവി എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് ഉടൻ പരിഹാരമുണ്ടാകും; മാതൃഭൂമി ന്യൂസ് വാർത്തയിൽ കൊടിക്കുന്നിൽ സുരേഷ് MPയുടെ ഇടപെടൽ
#VenadExpress #TrainJourney #KodikunnilSuresh #IndianRailway

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണു; കാലുകുത്താൻ ഇടമില്ലാതെ ദുരിതയാത്ര
#venadexpress #keralatrain #piravom #vandebharat

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന് റെയിൽവേ
#VandeBharatTrain #venadexpress #IndianRailways

തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. #venadexpress #trainpassengers #keralanews
Read more at : https://t.co/VkrTWD7KaV

വന്ദേഭാരതിനായി വേണാട് എക്സ്പ്രസ് പിടിച്ചിട്ടു; തലകറങ്ങി വീണ് യാത്രക്കാർ
#vandhebharathexpress #venadexpress #regularmisery #newsmalayalamtv #newsmalayalam24x7

കാലുകുത്താൻ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസിൽ ദുരിതയാത്ര
🔗 https://t.co/Kvial2vXPY
#VenadExpress #TrainJourney #Rush

ദുരിതമൊഴിയാതെ ട്രെയിൻ യാത്ര; വേണാട് എക്സ്പ്രെസ്സിൽ രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു
#train #indianrailways #venadexpress #kairalinews

ഓണാവധി കഴിഞ്ഞ് ഇന്ന് സ്കൂളും കോളേജുമൊക്കെ തുറന്നതിനാല്‍ വലിയ തിരക്കാണ് രാവിലത്തെ മിക്ക ട്രെയിനുകളിലും #VenadExpress #Train #IndianRailway #Passengers https://t.co/QsLB2zU8EK
9.50നു ടൗൺ സ്റ്റേഷനിൽ എത്തേണ്ട വേണാട് പലപ്പോഴും 10നു ശേഷമാണ് എത്തുന്നത്. രാവിലെ 9.45നു വേണാട് നോർത്തിൽ എത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണു വൈകിയോട്ടം... #VenadExpress #ErnakulamNews
https://t.co/ergLaHJh1l
A JOURNEY BY VENAD EXPRESS AC CHAIR CAR FROM KOTTAYAM TO ANGAMALY, KERALA, INDIA 🇮🇳🇮🇳 #venadexpress
നോർത്ത് സ്റ്റേഷനിലേക്കു കടക്കുന്നതിനു മുൻപുള്ള വേണാടിന്റെ വേഗനിയന്ത്രണ സമയത്തു യാത്രക്കാർ പലരും ട്രെയിനിൽ നിന്നു ചാടിയിറങ്ങുന്നുണ്ട്. #Train #VenadExpress #ernakulamnews
https://t.co/7Mdz0xbG6k
തെക്കൻ ജില്ലകളിൽ നിന്ന് എറണാകുളത്തേക്കു ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കു വന്നു മടങ്ങുന്നവരുടെ മടങ്ങുന്നവരുടെ ആശ്രയമാണു വേണാട് എക്സ്പ്രസ്. #Venadexpress
https://t.co/FHUZxzDKei
പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിൽ രാവിലെ മെമു സർവീസ് നടത്തുക എന്നതാണ് ആവശ്യം... #VenadExpress #KeralaNews
https://t.co/8pkEl20b9S
വേണാട് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം. മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തിലെ സ്റ്റോപ്പ് ഒഴിവാക്കും
#JanamTv #janamonline #indianrailways #venadexpress

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers









