Top Tweets for #VisionTrivandrum
വലിയതുറയിലെ ഓശാന ഞായർ ആചരണത്തിൽ വിശ്വാസികളോടൊപ്പം. ഈശോമിശിഹായുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉൾക്കൊണ്ട്, നമ്മുടെ നാടിന്റെ വികസനത്തിനായും സമാധാനത്തിനായും പ്രവർത്തിക്കാൻ ഈ അവസരം നമുക്ക് പ്രചോദനമാകട്ടെ 🧡🧡🧡
#Osanna #PalmSunday #ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #church #people #BJP #withpeople

സ്നേഹത്തിന്റെ വലിയൊരു ലോകമാണ് പേട്ട സെന്റ് ആൻസ് പള്ളിയിലെ ഓരോ വിശ്വാസിയും. കുർബാനയ്ക്ക് ശേഷം നിങ്ങളോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഏറെ ഹൃദ്യമായിരുന്നു. എന്നും നിങ്ങളോടൊപ്പം, നിങ്ങളുടെ പ്രിയപ്പെട്ടവനായി. 🧡🧡🧡
#ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #church #people #BJP #withpeople

നമ്മുടെ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന കൗൺസിലർമാരോടൊപ്പം. ഒത്തൊരുമയോടെ, വികസിത തിരുവനന്തപുരത്തിനായി നമുക്ക് മുന്നേറാം. 🤝
#ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #people #BJP #withpeople

വഞ്ചിയൂർ കുടുംബ സംഗമം. ഏറെ സന്തോഷവും ഒത്തൊരുമയും നിറഞ്ഞ നിമിഷങ്ങൾ. നമ്മുടെ പ്രദേശത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കുന്നു🧡🧡🧡
#ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #temple #people #BJP #withpeople

തിരുവനന്തപുരത്തിന്റെ വികസന കുതിപ്പിന് കരുത്തേകാൻ, ജനമനസ്സറിഞ്ഞ പോരാളി കരമന ജയൻ. മാറ്റത്തിനായി നമുക്ക് കൈകോർക്കാം.തലസ്ഥാനത്തിന്റെ ഹൃദയമിടിപ്പറിഞ്ഞ്, എന്നും നിങ്ങളോടൊപ്പം. തിരുവനന്തപുരം നമ്മൾ തൂക്കും! 🧡🧡🧡
#ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #temple #people #BJP #withpeople #വികസിതതിരുവനന്തപുരം

വികസനത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ... എൻ.ഡി.എ കൺവെൻഷൻ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.... #ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #temple #people #BJP #withpeople #വികസിതതിരുവനന്തപുരം

വികസനത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ... എൻ.ഡി.എ കൺവെൻഷനിൽ നിന്നുള്ള നിമിഷങ്ങൾ. #ProgressPolitics #VisionTrivandrum #janmanasiljayan #karamanajayan #withpeople #PeoplePower #Vikasanam #temple #people #BJP #withpeople #വികസിതതിരുവനന്തപുരം

Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers

















