Top Tweets for #VoteForUdf
വോട്ട് ചെയ്യാൻ ചെന്നൈയിന്ന് കോട്ടയത്തേയ്ക്.
നമ്മടെ സ്ഥാനാർഥി മത്സരിക്കുന്ന മുന്നെ ജയിച്ചതാ എന്നാലും വോട്ട് കുത്തി ഒരു satisfaction അടയണം 🫠
6:00 മണിക്ക് മുന്നെ എത്തണം 🥲
#voteforudf

10വർഷത്തെ ഇടവേള കഴിഞ്ഞു, UDF തിരിച്ചു വരുന്നു💪💪💪
പുതിയ വികസനങ്ങൾ അവതരിപ്പിക്കാനും, ചില പഴയ കള്ളകളികൾക്ക് കണക്ക് ചോദിക്കാനും
🔥🔥🔥
#VoteForUdf
#കേരളംജയിക്കുംUDFനയിക്കും ✌️✌️
കമ്മികൾ എല്ലാം അബോർഡ് ഇരുന്ന് ഡയലോഗ് അടിയേ ഉള്ളോ. ഒന്നും വോട്ട് ചെയ്യുന്നില്ല 😅🤭🤭
#voteforUDF
My vote for change my vote for UDF ✌🏼
#VoteForUDF

വിശ്വാസം ഇല്ലെങ്കിൽ അത് അന്വേഷക്കാൻ കഴിവില്ലാത്ത സർക്കാർ, ആഭ്യന്തര മന്ത്രിയോട് ഇനി വീട്ടിൽ ഇരിക്കാൻ പറയാം.
കഴിവുള്ള സർക്കാർ വരട്ടെ
മാറ്റം വേണം. യുഡിഫ് വരണം
#voteforudf
#UDF
5.35 കോടിയെ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ട് കിട്ടിയുള്ളൂ എന്ന് കോൺഗ്രസ് പറയുന്നത് വിശ്വസിച്ചാൽ കോൺഗ്രസുകാരെ അതിലേ പ്രശ്നം കേരളം നിങ്ങളെ വിശ്വസിക്കുന്നില്ലെന്നതാണ്
ഇന്നെങ്കിലും നിങ്ങൾക്കത് മനസിലാകുമെന്ന് കരുതി
കഷ്ടം
#Vote4LDF
#Vote4Left
തിരഞ്ഞെടുപ്പ് സമയം അറിഞ്ഞു കൊണ്ട് ആക്റ്റീവ് ആവാത്തതാണ് ഒരു മൂഡ് ഇല്ലായിരുന്നു എന്തിനും #voteforudf
തോൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരേയൊരു സ്ഥാനാർഥി അത് ഗണേഷ് കുമാർ ആണ് 😑#voteforudf
കൂടുതൽ അവകാശ വാദങ്ങൾ ഒന്നുമില്ല
UDF -89
LDF -50
Bjp - 1
#voteforudf
നല്ലൊരു നാളെക്കായി നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഏകതിപത്യത്തിന്റെ ദുർഭരണത്തിൽ നിന്നും മോചനം ലഭിക്കാൻ ഐക്യ ജാനത്തിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപിക്കുക 💙
#VoteForUDF #UDF100

Done my Part ✌️ Voted for a better tomorrow... കടക്ക് പുറത്ത്, അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി എന്നൊക്കെ പറയാത്ത , ജനങ്ങളെ അടിമകളായി കാണാത്ത ഒരു സർക്കാരിനായി, പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശം തരുന്നൊരു സർക്കാരിനായി വോട്ട് രേഖപ്പെടുത്തി..
#VoteForCongress #VoteForUDF

"മുഖ്യമന്ത്രി" പിണറായി വിജയൻ എന്ന് എഴുതാൻ സിപിഎംന്റെ PR ചാനൽ ആയ റിപ്പോർട്ടറിന് പോലും മടി..😃😃
കാലം മാറി... കഥ മാറി... 😁😁
#VoteForUDF

Your vote is not just a choice, it’s the future of Kerala.
Every single vote counts in shaping the tomorrow we deserve.
Think, decide, and stand with a vision for growth and prosperity.
#VoteForUDF

കേരളം ജയിക്കും ... UDF നയിക്കും
VOTE FOR UDF🧡🤍💚
#VOTEFORUDF



നാളെ മുക്കിയമന്ത്രി പിണറായിക്ക് എതിരെ ഒരു വോട്ട് ചെയ്യാൻ, നാട്ടിൽ പോകാൻ, ട്രെയിൻ കാത്തു നിൽക്കുകയാണ്...👍🏻
നാളെ തന്നെ തിരിച്ചും പോരണം... എന്നാലും വന്നു കുത്തിയിരിക്കും ആ കള്ളന്റെ നെഞ്ചത്ത്...💪🏻💪🏻
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 💪🏻💪🏻
ജയ് UDF 💪🏻💪🏻
#VoteForUDF 💙💙

കേരളം വിജയനോടും കമ്മികളോടും പറയും കടക്ക് പുറത്ത്
#voteforudf
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
240.7M followers

Barack Obama 
@barackobama
119.2M followers

Donald J. Trump 
@realdonaldtrump
111.7M followers

Cristiano Ronaldo 
@cristiano
110.8M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
97.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
90.9M followers

KATY PERRY 
@katyperry
87.8M followers

Taylor Swift 
@taylorswift13
81.6M followers

Lady Gaga 
@ladygaga
73.1M followers

Virat Kohli 
@imvkohli
70M followers

Kim Kardashian 
@kimkardashian
69.8M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
63.9M followers

Neymar Jr 
@neymarjr
62.8M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.9M followers

Selena Gomez 
@selenagomez
60.8M followers

X 
@x
60.8M followers












