Top Tweets for #WithOc
പ്രതിസന്ധിയിലും പ്രതികൂല കാലാവസ്ഥയിലും കുഞ്ഞൂഞ്ഞിന് പതിവ് തെറ്റാറില്ല രാജമലയിലേക്കു തിരിക്കും മുൻപ് പുതുപ്പള്ളി പുണ്ണ്യാളനെ ചെന്ന് വണങ്ങി💙💙
#WithOC @Oommen_Chandy
തിരിച്ചു വരവിനായി മലയാളി കാത്തിരിക്കുന്നു.
#WithOC


കൊതുക് കടി കൊണ്ടത് മാത്രം മിച്ചം 😂
#WithOC

അറബികഥ സിനിമയിൽ ശ്രീനിവാസൻ ചെയ്തത് പോലെ ബാത്ത് റൂമിൽ ചെന്നിരുന്ന് ലാൽ സലാം വിളിച്ച് കരഞ്ഞോ സഖാക്കളെ .....
ഇനിയുമുറക്കെ ഇനിയുമുറക്കെ ലാൽ സലാം വിളി സഖാക്കളെ
#WithOC

സോളാർ കേസിൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുൻ മുഖ്യമന്ദ്രിയെ വേട്ടയാടിയവർ തന്നെ അത് തിരുത്തിയത് എന്തായാലും നന്നായി ! ഇനിയിപ്പോ സോളാർ പേരും പറഞ്ഞു ആരും ചൊറിയാൻ വരൂലാലോ.
#WithOC

#കുഞ്ഞൂഞ്ഞ്_എത്തീട്ടോ......
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീച്ചൂളയിലേക്ക് , പടനായകനായി ഇന്നുമുതൽ......
കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുളളർ,,,,,
#OommenChandy #WithOC



വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം... എന്നാൽ ജനങ്ങളുടെ ഹൃദയത്തിൽ നിന്നും ഈ ജനനായകനെ ഒഴിവാക്കാൻ ഒരിക്കലും നിങ്ങൾക്കാവില്ലാ...!!
#WithOC @Oommen_Chandy
#KannurAirport

#കുഞ്ഞുഞ്ഞിന് വേണ്ടി വിളിക്കുന്ന മുദ്രാവാക്യമാണ് അതുകൊണ്ടു തന്നെ
ഈ #കൈകൾ തളരില്ല...
ഈ #കാലുകൾ ഇടറില്ല...
ഈ #ശബ്ദം പതറില്ല...
#WithOC @antoantonyinc @AnnSebastian13 @Oommen_Chandy @vsjoy @KMAbhijithINC @PCvishnunadh @ShashiTharoor @DwivediSurbhi @RahulGandhi

#NewProfilePic#before, #after n #forever #withOC, #WithMaSweetHeart n #WithCongress😍
#കുഞ്ഞൂഞ്ഞിനൊപ്പം, #പ്രിയതമയ്ക്കൊപ്പം, #കോൺഗ്രസിനൊപ്പം😘

നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനം എല്ലാ പ്രവർത്തകർക്കും വിഷമം ഉണ്ടാക്കി എന്നുള്ളത് നേര് തന്നെ എന്ന് കരുതി ഉമ്മൻ ചാണ്ടി എന്ന നേതാവിനെ മാത്രം ക്രൂശിക്കുന്നത് അത്ര ശരിയായ നടപടി അല്ല.
#WithOC

കർണ്ണാടകയിലും കുഞ്ഞൂഞ്ഞാണ് താരം...💪 #WithOC @Oommen_Chandy
#KarnatakaElections
https://t.co/Gqewp1Rm3U
ഈ കിടിലം അഭിപ്രായം ഉമ്മന്ചാണ്ടി എന്ന ജനനായകനെ കുറിച്ചാണ് പറയുന്നത് #withOC ഏത് കുഞ്ഞിനും അറിയാം അദ്ദേഹത്തിന്റെ... https://t.co/th1hfmTWWp
നേതാവ് എന്ന് പറഞ്ഞാൽ ഇതാണ് ഇത് കാണുപ്പോ കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കിണറ്റിലേക്ക് ഏറിയാൻ തോന്നും 😍😍😍#withoc https://t.co/Q4zvuzK5L9
Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.2M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.2M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.2M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers




















