Top Tweets for #consumerfed
കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമന നീക്കം
🔗 https://t.co/4edeSMp8CY
#ConsumerFed #BackdoorAppointment

കൺസ്യൂമർഫെഡിൽ വൻ ക്രമക്കേട്; സാധനങ്ങൾ വാങ്ങുന്നതിലും മദ്യം വാങ്ങുന്നതിലും കോടികളുടെ നഷ്ടം
#Consumerfed
#24news

ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. 187 കോടിരൂപയുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി
#consumerfed #LDFGovernment #kairalinews

കേ��ളത്തില്‍ ഓണം സമൃദ്ധവും സുഭിക്ഷവുമാക്കാനായി കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
#consumerfed #onamfair #keralagovernment
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 മുതൽ: നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ വിലക്കുറവ്..
#onam2025 #consumerfed #OnamMarket #kairalinews

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 മുതൽ: നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ വിലക്കുറവ്
#onam2025 #consumerfed #OnamMarket #kairalinews

കൺസ്യൂമർഫെഡ്, ബവ്കോ ഔട്ട്ലെറ്റുകൾ വഴി വിൽക്കാനാണ് ലക്ഷ്യം
#cashewliquor #businessmanorama #cashew #consumerfed #bevco
https://t.co/xyjbEmqXGC
ഇനി വിലക്കുറവിന്റെ ഉത്സവമേള; വിഷുവും ഈസ്റ്ററും കളറാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്
https://t.co/wg3CUvLvtU
#Consumerfed #Vishu #Easter
13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി #consumerfed https://t.co/SZ5hvZ7xQC
ഓഫറുകളും വിലക്കുറവും: വിപണിയിൽ ആശ്വാസമേകി സപ്ലൈകോ ചന്ത
പതിമൂന്നിനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലും ശബരി ഉൽപ്പന്നങ്ങൾ, മറ്റുൽപ്പന്നങ്ങൾ എന്നിവ 10 മുതൽ 20വരെ ശതമാനം വിലക്കുറവിലും ലഭിക്കും.
#supplyco #consumerfed

കൺസ്യൂമർഫെഡ് ഓണച്ചന്ത: 1500 രൂപയുടെ �സാധനങ്ങൾക്ക് 930 രൂപ | Consumerfed Onachantha
#consumerfed #onamfestival #keralanews
കൺസ്യൂമർഫെഡ് ഓണച്ചന്ത: 1500 രൂപയുടെ
സാധനങ്ങൾക്ക് 930 രൂപ | Consumerfed Onachantha
#consumerfed #onamfestival #keralanews
കോട്ടയം
❤️സ്കൂൾ വിപണിയിൽ താരമായി സ്റ്റുഡന്റ് മാർക്കറ്റ്
❤️വരുമാനം ഒരു കോടിയിലധികം
❤️പൊതുവിപണിയിൽ ലഭി ക്കുന്നതിനേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാ ണ് പഠനോപകരണങ്ങൾ വിറ്റത്
#consumerfed

ഉത്സവകാല ചന്ത; ജനങ്ങളെ ദ്രോഹിക്കുക എന്ന കേന്ദ്രനയമാണ് നിരോധനത്തിൽ പ്രതിഫലിച്ചത്: കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്
#consumerfed #againstcentralgovernment #kairalinews

കൺസ്യൂമർ ഫെഡിൻ്റെ ഉത്സവ ചന്ത; കോടതി വിധി ആശ്വാസകരം: മന്ത്രി വ�� എൻ വാസവൻ
https://t.co/fm4OhUUyLu
#vnvasavan #consumerfed #festivalmarket #kairalinews
വിഷു-റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി; കൺസ്യൂമർ ഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
https://t.co/QQWQ0gJUkU
#consumerfed #HighCourtofKerala #vishuramzan #ElectionCommission #kairalinews
വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്
https://t.co/LOKYkNess4
#consumerfed #ElectionCommission #vishu #ramzan #kairalinews
This tech helps consumers in the Age of AI! The Switch Point Calculator & AI-powered Life Planning empower consumers #ChoiceAustralia #WhichUK #Consumerfed #BoldAwards.Read how these tools help protect consumers & reshape financial well-being: https://t.co/0OZtq9MHsV
കണ്‍സ്യൂമര്‍ഫെഡ് വഴി അതിദരിദ്രര്‍ക്ക് വിതരണം ചെയ്ത റവ കിറ്റില്‍ പുഴുക്കള്‍ . #KeralaGovernment #Consumerfed https://t.co/kRESk4o0H4
കൺസ്യൂമർഫെഡിന്റെ കണക്ക് ��്രകാരം 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങാൻ ചെലവ് 462 രൂപയാണ്.
പൊതുമാർക്കറ്റിലാകട്ടെ ഇവയ്ക്ക് 965 രൂപ വേണം. ലാഭം 503 രൂപ. #Consumerfed https://t.co/TIsdBBZySZ
Trends for you
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
119.2M followers

Cristiano Ronaldo 
@cristiano
111.9M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.2M followers

KATY PERRY 
@katyperry
88.4M followers

Taylor Swift 
@taylorswift13
82.3M followers

Lady Gaga 
@ladygaga
73.8M followers

Virat Kohli 
@imvkohli
71M followers

Kim Kardashian 
@kimkardashian
70.1M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.3M followers

Neymar Jr 
@neymarjr
63.9M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.5M followers

X 
@x
60.8M followers











