Top Tweets for #drRam
നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കോടതി അനുമതിക്ക് പിന്നാലെ
🔗 https://t.co/C5mws6GOLE
#NithinRaj #AnjarakkandyDentalCollege #DRRam

നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി
🎥 https://t.co/wNewUq1iVX
#NithinRaj #AnjarakkandyDentalCollege #DRRam

അഞ്ചരക്കണ്ടി ഡന്റൽ കോളേജിലെ വിദ്യാർഥിയുടെ മരണം;ഡോ.റാമിന്റെ അറസ്റ്റ്; വീഴ്ച വരുത്തിയ DySP നേരിട്ട് ഹാജരാകണം, വിശദീകരണം നല്‍കണമെന്ന് കോടതി; വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കേൾക്കും
#anjarakkandimedicalcollege #dentalstudent #keralapolice #drram

ഡോ.എം.കെ.റാമിന്റെ അറസ്റ്റിലെ പൊലീസ് വീഴ്ചകൾ എന്തൊക്കെ ?
വായിക്കാം 23/07 വ്യാഴാഴ്ചയിലെ മനോരമയിൽ
#NitinRaj #StudentDeath #DrRam #CrimeBranch #KeralaPolice #MalayalaManorama #Manorama

നിതിൻ രാജിൻ്റെ മരണം; റാമിൻ്റെ അറസ്റ്റിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
#NithinRaj #RameshChennithala #DrRam #KeralaPolice #HomeMinister
പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
https://t.co/0WctB3EsfV
#KeralaHighCourt #NithinRaj #KeralaPolice #DrRam #kairalinews

ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ച; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
#DRRam #KeralaHighCourt #KeralaPolice #KeralaGovt

പണത്തിന് മീതേ പരുന്തും പറക്കില്ല, ഡോ. റാമിനെ രക്ഷിക്കാൻ ഗൂഢാലോചന നടന്നു; രൂക്ഷവിമർശനവുമായി കോടതി
🎥 https://t.co/wNewUq1iVX
#NithinRaj #AnjarakkandyDentalCollege #DrRam

നിധിൻ രാജിന്റെ മരണം അന്വേഷിക്കാൻ പുതിയ സംഘം.. ഡോ.റാമിന്റെ അറസ്റ്റിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കും - രമേശ് ചെന്നിത്തല
#NidhinRaj #AnjarakkandyDentalCollege #BDSStudent #RameshChennithala #DrRam #Kannur
കോടതി വിട്ടയച്ചതിനു പിന്നാലെ ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു, ഒടുവിൽ വിട്ടയച്ചു | Dr Ram
#drram #nithinraj #CrimeBranch ##ᴋᴇʀᴀʟᴀᴘᴏʟɪᴄᴇ
പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ ബലപ്രയോഗമാണുണ്ടായതെന്ന് റാമിന്റെ കുടുംബം മാധ്യമങ്ങളോട് ആരോപിച്ചു
#Nithinraj #DrRAM
https://t.co/Gl7oCRGnJ5
നിതിന്‍ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റില്‍ വാക്കാല്‍ വിമര്‍ശനവുമായി ഹൈക്കോടതി
#nitinraj #highcourt #drram
സംഭവം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടുന്നത് #NItinRajSuicideCase #DrRam #Kannur
https://t.co/9te7Baa9CJ
അന്വേഷണസംഘം നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും പരാതി
#DrRam #NithinRaj #Kannur #DentalCollege #CrimeNews #KeralaNews #newsmalayalam24x7 #newsmalayalamtv

അന്വേഷണസംഘം നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും പരാതി
#DrRam #NithinRaj #Kannur #DentalCollege #CrimeNews #KeralaNews #newsmalayalam24x7 #newsmalayalamtv

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകൻ ഡോക്ടർ റാം അറസ്റ്റിൽ
#DrRam #NithinRaj #Kannur #DentalCollege #CrimeNews #KeralaNews #newsmalayalam24x7 #newsmalayalamtv

നിതിന്‍ രാജിൻ്റെ മരണത്തില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യo
നിഷേധിച്ചിട്ടും റാമിനെ അറസ്റ്റ് ചെയ്യാത്തതിലാണ്
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബദറുദ്ദീൻ അതൃപ്തി പ്രകടിപ്പിച്ചത്
#DrRam #NithinRaj #KeralaHighCourt #highcourt #newsmalayalamtv #newsmalayalam24x7

കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ അറസ്റ്റ് ചെയ്യാനാകും? നിതിൻ്റെ മരണത്തിൽ പ്രതി Dr. റാമിനെ പിടികൂടാത്തതിൽ ഹൈക്കോടതി
#highcourt #drRam #nithincase #ancharakandicollege #reporterlive
നിതിൻ രാജിന്റെ മരണം: ഡോ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ
#NithinRajDeath #DrRam #CrimeBranch #KeralaNews

നിതിൻ രാജിൻ്റെ മരണം; ആരോപണവിധേയനായ അധ്യാപകൻ ഡോ.റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി
🔗 https://t.co/1rSJ26nMit
#NithinRajDeath #DrRam #AnticipatoryBail #SupremeCourt

Last Seen Hashtags on Sotwe
Trends for you
Most Popular Users

Elon Musk 
@elonmusk
241M followers

Barack Obama 
@barackobama
119.2M followers

Cristiano Ronaldo 
@cristiano
112M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.2M followers

KATY PERRY 
@katyperry
88.4M followers

Taylor Swift 
@taylorswift13
82.3M followers

Lady Gaga 
@ladygaga
73.8M followers

Virat Kohli 
@imvkohli
71.1M followers

Kim Kardashian 
@kimkardashian
70.1M followers

YouTube 
@youtube
68.7M followers

Bill Gates 
@billgates
64.3M followers

Neymar Jr 
@neymarjr
63.9M followers

The Ellen Show
@theellenshow
62.4M followers

CNN 
@cnn
61.8M followers

Selena Gomez 
@selenagomez
61.5M followers

X 
@x
60.8M followers









