Top Tweets for #gvenugopal
കുട്ടികളിലും യുവാക്കളിലും പൊതുസമൂഹത്തിലും ചലച്ചിത്ര സാക്ഷരത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുണ്ടാകും. സിനിമ ആസ്വദിക്കുന്നതിനൊപ്പം അതിന്റെ കലാപരവും സാമൂഹികവുമായ മാനങ്ങൾ തിരിച്ചറിയാനും വിശകലനം ചെയ്യാനും അവസരമൊരുക്കും. #MalayalamCinema #GVenugopal #Theatre #IFFK #FilmFestival #ManoramaOnlineIndepth
Read : https://t.co/t35iAZ1ojN

ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ; പ്രേംകുമാർ KSFDC ചെയർമാൻ
#JanamTv #janamnews #GVenugopal #PremKumar #SangeethaNatakaAkademi #KSFDC

ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചു...
Read more at: https://t.co/ojnE6bUjkA
#gvenugopal #keralasangeethanatakaacademy

എൽഡിഎഫ് സർക്കാർ മാറ്റ���യ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ; കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി തലപ്പത്തേക്ക്, ജി വേണുഗോപാലിനും സ്ഥാനം
🔗 https://t.co/6lAcqEbtQJ
#SahityaAkademi #GVenugopal #PremKumar

പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചു. #KalpettaNarayanan #GVenugopal #PrakashMoorthy #PremKumar #MRanjith #KeralaSahityaAkademi #SangeethaNatakaAkademi #LalithakalaAkademi #KSFDC https://t.co/ojnE6bUjkA
ഗായകൻ ജി വേണുഗോപാൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ. നിർമാതാവ് എം രഞ്ജിത്ത്
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് തലപ്പത്ത്
#GVenugopal #MRenjith #UDF

ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ
#GVenugopal #SangeethaNatakaAcademy #AcademyChairman #MalayalamCinema

'കട്ടിലിന് മുകളിൽ കസേര പിടിച്ചിട്ട്, അതിൽ കയറി മുറിക്ക് മുകളിൽ സ്ഥാപിച്ച സ്മോക്ക് അലാറത്തിനകത്തേക്ക് ടോയിലറ്റ് പേപ്പർ ചുരുട്ടിക്കയറ്റും' #salimkumar #GVenugopal #salimkumaractor https://t.co/7eiwAXMMLY
'ഒരു പാർട്ടി പ്രവർത്തകന്റെ മേലങ്കിയോ അന്ധമായ ആത്മവിശ്വാസമോ കൈമുതലില്ലാതെ നിഷ്പക്ഷനും തിരിച്ചറിവുമുളള ഒരു സാദാ വോട്ടറുടെ ബുദ്ധി, സാധാരണ മനുഷ്യ മനസ്സുകളുടെ ഗതിവിഗതികളുടെ ഒരു എകദേശ ധാരണ, ഇത് രണ്ടും ഉണ്ടെങ്കിൽ ഇതെങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് പിടികിട്ടും....'
#GVenugopal #Keralaelectionresult #Musicnews #ManoramaOnlineMusic
Read: https://t.co/raXIdtuary

ഗോപനുമായുള്ള ആത്മബന്ധം വിവരിച്ചുകൊണ്ടാണ് ��േണുഗോപാൽ ആശംസ അറിയിച്ചത്. എൺപതുകളുടെ ആദ്യത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഓർമകൾ അദ്ദേഹം കുറിപ്പിൽ ഓർത്തെടുത്തു...
Read : https://t.co/untI2ulm3t
#Gvenugopal #Kallaragopan #MusicNews #ManoramaOnlineMusic

അവളേയും ഉൾപ്പെടുത്തി ഈ സോഷ്യൽ മീഡിയയിൽ വരാനോ ഒരു ഫോട്ടോ എടുപ്പിക്കാനോ ഞാൻ പെടുന്ന പാടോർക്കുമ്പോൾ എനിക്കെന്റെ ക്ഷമയിൽ അഭിമാനം തോന്നിപ്പോകാറുണ്ട്.
Read : https://t.co/CzhMidzE4V
#Music #GVenugopal #WeddingAnniversary #ManoramaOnlineMusic

കളിയും കാര്യവും ഇടകലർത്തിയെഴുതിയ ആശംസാകുറിപ്പ് ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് പ്രിയഗായകന് വിവാഹവാർഷികാശംസകൾ നേർന്നത്...#Music #GVenugopal #WeddingAnniversary #ManoramaOnlineMusic
Read more at: https://t.co/F8W8SzCVdQ
ജോൺസൺ സംഗീത സംവിധാനം ചെയ്ത ‘മോഹം കൊണ്ടു ഞാൻ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ആദരമർപ്പിച്ചത്...
#GVenugopal #JohnsonMaster #ManoramaOnlineMusic
Read more at: https://t.co/AIBqnAGuy5

ജോൺസൺ സംഗീത സംവിധാനം ചെയ്ത ‘മോഹം കൊണ്ടു ഞാൻ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ആദരമർപ്പിച്ചത്...
#GVenugopal #Johnsonmaster #ManoramaOnlineMusic
Read more at: https://t.co/tT8ICyF8Su
‘‘എന്തായിരുന്നു മനസ്സിൽ?ആത്മവിശ്വാസത്തിന്റെ മായാമന്ത്രധ്വനിയാൽ മലരുന്ന മാദക മൗനങ്ങൾ മാത്രമായിരുന്നു ആ നിരാശാ ദിനങ്ങൾ...’’
#Gvenugopal #Musicnews #ManoramaOnlineMusic
Read more at: https://t.co/S7Zbvxyfh6

‘‘വിനു പോലുമൊരുപക്ഷേ അറിയാതെ സ്വന്തം മനസ്സിനോട് വിനു പാടുകയാണ് ‘മായാമഞ്ചലിൽ.... ഇത് വഴിയേ പോകും തിങ്കളേ’ മനോഹരമായി വിനു പാടുന്നു. ഒന്നുമറിയാതെ, ഓർക്കാതെ, സംഗീതം വ���നുവിന് മരുന്നും മന്ത്രവുമാകുന്നു...’’
#Gvenugopal #Viralsong #ManoramaOnlineMusic
Read more at: https://t.co/0K0PXqnZi5

‘‘വിനു പോലുമൊരുപക്ഷേ അറിയാതെ സ്വന്തം മനസ്സിനോട് വിനു പാടുകയാണ് ‘മായാമഞ്ചലിൽ.... ഇത് വഴിയേ പോകും തിങ്കളേ’ മനോഹരമായി വിനു പാടുന്നു. ഒന്നുമറിയാതെ, ഓർക്കാതെ, സംഗീതം വിനുവിന് മരുന്നും മന്ത്രവുമാകുന്നു...’’
#Gvenugopal #Viralsong #ManoramaOnlineMusic
Read more at: https://t.co/vnuieY2oOL
ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കി�� ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി ; ജി വേണുഗോപാൽ
Read Story : https://t.co/xW2wFzatGx
#GVenugopal #johnsonmaster #mollywood #singers #malayalamcinema

രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിന്റെ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു...
#Gvenugopal #Shanjohnson #Musicnews #ManoramaOnlineMusic
Read : https://t.co/lcCHXiwwII

Last Seen Hashtags on Sotwe
Washim Maharashtra
brosis
Seen from Ukraine
Turkhatun
Seen from Turkey
ensestpaylasım
Seen from Turkey
sweetiefox
Seen from United Kingdom
AboriginalSoverientyDay2021
Seen from United States
Bennybbc
Seen from United States
nsfw
Seen from Algeria
ebonyTeen (filter:videos)
Seen from United States
AYEAROFSPRINGS
Seen from United States
Most Popular Users

Elon Musk 
@elonmusk
240.5M followers

Barack Obama 
@barackobama
118.7M followers

Cristiano Ronaldo 
@cristiano
114.4M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.2M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.1M followers

CNN 
@cnn
61.7M followers

X 
@x
60.6M followers







