Top Tweets for #ksebl
#NHPC awards EPC contact to M/s Apollo Green Energy Limited to build 50 MW floating solar power project West Kallada district (Kerala)
#KSEBL #WKNCEPPL #NHPC #ApolloGreenEnergy #RenewableEnergy
#solarpower @MinOfPower @PIB_India

കേരള സർക്കാരിന്റെ ഒന്നാം വാർഷികം; കണ്ണൂരിൽ നടക്കുന്ന പ്രദർശനത്തിൽ കെ എസ് ഇ ബി എൽ പവിലിയൻ വമ്പിച്ച ജനശ്രദ്ധ നേടുന്നു!
#LDFGovernment #KeralaGovernment #KSEBL
ഇലക്ട്രീഷ്യന്മാർക്കായി അനെർട്ട് നടത്തുന്ന സൗരോർജ്ജ പ്ലാന്റുകളുടെ പ്രതിഷ്ഠാപന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
#keralagovt #solar #anert #kerala #solarpv #training #emc #ksebl #kkrishnankutty

വൈദ്യുതിയുടെ ഉപയോഗത്തില്‍ കുറച്ചുകൂടി കരുതലോടെ പ്രവര്‍ത്തിക്കൂ. പ്രത്യേകിച്ച് വൈകിട്ട് 6 മണി മുതല്‍ 10 മണി വരെ....
#EnergyConservation #KSEB #KSEBL #anoopmenon #bijukuttan
കേരളത്തിലെ വൈദ്യുതി ഉൽപ്പാദനവും പ്രസരണവും വിതരണവും നിയന്ത്രിക്കുന്നത് കളമശ്ശേരിയിലുള്ള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ എന്ന സ്ഥാപനമാണ്.
ഈ സ്ഥാപനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും വിശദമായി പരിചയപ്പെടാം.
https://t.co/HBJyiJdInj
#State_Load_Dispatch_Centre #KSEBL #KSEB
#KSEBL Reservoirs Statistics in the backdrop of probability of cyclogenesis in Arabian Sea.
KSEBL own 59 dams.
Out of which only 33 numbers are qualified as large dams, rest are diversion structures for augmentation.
We have only 18 reservoirs formed under above dams.
KSEBL ന്റെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും KSEBL ന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ.N.S. പിള്ള പുതുവത്സരാശംസകൾ നേരുന്നു ...
#ksebl #happynewyear #newyear #newyears #celebration #NewYearsDay
KSEBL ന്റെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം എം മണി പുതുവത്സരാശംസകൾ നേരുന്നു ...
#ksebl #happynewyear #newyear #newyears #celebration #NewYearsDay
സൈബർ സുരക്ഷാ ബോധവൽക്കരണ വെബിനാർ
നയിക്കുന്നത്
ശ്രീ. മനു സക്കറിയ
സൈബർ സുരക്ഷാ വിദഗ്ധൻ
ഇന്ന് (28/10/2020) ബുധനാഴ്ച വൈകുന്നേരം 7ന്
ഫെയ്സ്ബുക്ക് ലൈവ് @ https://t.co/lnSG9cHbjo
കമൻ്റുകളിലെ സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും
Stay Tuned
#ksebl #webinar #Cybersecurity #FBLive

സൈബർ സുരക്ഷാ ബോധവൽക്കരണ വെബിനാർ
നയിക്കുന്നത്
ശ്രീ. മനു സക്കറിയ
സൈബർ സുരക്ഷാ വിദഗ്ധൻ
ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം 7ന്
ഫെയ്സ്ബുക്ക് ലൈവ് @ https://t.co/lnSG9cHbjo
കമന്റുകളിലെ സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും
Stay Tuned
#ksebl #webinar #Cybersecurity #FBLive

#ക്യാഷ്_ബാക്ക്_ഓഫർ_കാലാവധി_ദീർഘിപ്പിച്ചു
ആദ്യമായി ഓൺലൈൻ മുഖാന്തിരം പണമടക്കുന്നവർക്കു ബിൽതുകയുടെ 5 ശതമാനം, പരമാവധി 100 രൂപവരെ ക്യാഷ് ബാക്ക് ആയി നൽകുന്ന ആനുകൂല്യം 2020 ഡിസംബർ 31വരെ ദീർഘിപ്പിച്ചു.
ഓൺലൈൻ മുഖാന്തിരം പണമടയ്ക്കുന്നതിന് Transaction charge ഇല്ല
#KSEBL
#KSEB_BILLING

#ഗാർഹിക_ഉപഭോക്താക്കൾക്ക്_വൈദ്യുതി_ബിൽ_ഗഡുക്കളായി_അടയ്ക്കാം
ഗഡുകളുടെ എണ്ണം അഞ്ചായി വർദ്ധിപ്പിച്ചു.
സെക്ഷൻ ഓഫീസിലോ 1912എന്ന കെ എസ് ഇ ബി യുടെ കാൾ സെന്റർ നമ്പറിൽ ബന്ധപ്പെട്ടോ തവണകൾ ആക്കാനും സാധിക്കും.
#KSEBL
#KSEB_BILLING
#KSEB_CUSTOMER_CARE

ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി ഉത്സവ ജനറല്‍ കണ്‍വീനറായി ഒരു വനിത- വി.ശോഭ-തിരുവനന്തപുരം വൈദ്യുതി ഭവനില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ്. https://t.co/lrqwLiOzk5 #KSEBL #attukaltemple #pongala #sobhav @keralainfoiprd @PIBTvpm @NCWIndia @PIB_India

KSEB OFFICERS SANGH President honouring the Director (distribution ,information technology and HRM ) of #ksebl sri P Kumaran

#KeralaStateElectricityBoard has approached the #DistrictCollector seeking permissions to lift shutters of #Cheruthoni #dam. #KSEBL proposes to increase the release from the dam upward of 600 cumecs. Follow #LIVE updates on #keralarains here: https://t.co/tdBUes09Xu

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.7M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.3M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.9M followers

Taylor Swift 
@taylorswift13
83.9M followers

Lady Gaga 
@ladygaga
75.4M followers

Virat Kohli 
@imvkohli
73.3M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.3M followers

Bill Gates 
@billgates
65.1M followers

Selena Gomez 
@selenagomez
63M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers










