Top Tweets for #modiyudeguarantee
നിങ്ങളുടെ ഒരു വോട്ട്...
അത് കേരളത്തിന്റെ...
നല്ലൊരു നാളെയ്ക്കും,
വികസനത്തിനുമായി മാറട്ടെ...🙏🪷👍
Vote for #BJP #NDA
#VikasitaKeralam
#ModiyudeGuarantee
#BharatiyaJanataParty
#KeralaAssemblyElection2026

ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുറയും .. അപ്പോ എങ്ങനാ….പൊളിക്കുവല്ലേ…..!!
#ModiyudeGuarantee
#ModiHaiToMumkinHai
#empueditz

മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാവാൻ നേരിട്ടോ ഫോൺവഴിയോ സഹായത്തിനായി ബിജെപി @BJP4Palakkad ഈസ്റ്റ് ജില്ലാ കമ്മിറ്റി ആരംഭിച്ച ഹെല്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ശ്രീ പ്രശാന്ത് ശിവൻ നിർവഹിച്ചു. കൂടെയുണ്ട് ഞങ്ങൾ
#VikasitaKeralam
#ModiyudeGuarantee

किसान की आय दोगुनी हुई या नहीं, जरा जोर से बोलो देशवासिओ, #modiji के कानो तक पहुंचनी चाहिए ये आवाज #viral #viralreels #viralvideos #video #narendramodi #reels #kisan #modikaparivar #modikapariwar #ModiKiGuarantee #modigovernment #ModiyudeGuarantee #Mulder #SecretStory #SiriNiNumbers
Ma#IndianEmbassyAttack
LDF കോട്ടകളിൽ കരുത്താർജ്ജിക്കുന്ന ബിജെപി... #ModiyudeGuarantee യിലുള്ള ജനങ്ങളുടെ വിശ്വാസവും ബിജെപിയുടെ പ്രവർത്തകരുടെ പ്രവർത്തന മികവും...സമന്വയിപ്പിച്ച് ശക്തമായി മുന്നോട്ട്..
@BJPTHRNorthDist

ശ്രീവരാഹം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി @TheSureshGopi #NDA സ്ഥാനാർഥി ശ്രീമതി. ആർ. മിനിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പര്യടനം...
#Sreevaraham #byelection2025 #ModiyudeGuarantee #BJPThiruvananthapuram #BJP4IND #SureshGopi

Building world-class infrastructure.. #ModiyudeGuarantee
രാഷ്ട്രീയ ഭേദമന്യേ നരേന്ദ്ര മോദി സർക്കാർ ഭാരതത്തിൻ്റെ മുഴുവൻ വികസനത്തിൽ ഒരേ പോലെ ശ്രദ്ധിക്കുന്നു എന്നതിൻ്റെ തെളിവാണ് കേരളത്തിലെ ആറുവരി തലശ്ശേരി-മാഹി ദേശീയപാത ബൈപാസ്.
#KeralaThanksModi
#BJP
യു.പി യിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കു മുന്നോടിയായി പൂജയിലും ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കുകൊണ്ടു ... കൂടാതെ 5500 കോടി രൂപ ചിലവ് വരുന്ന 167 വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു ...
💪🏼💪🏼🔥🔥🫵🏼
#ModiyudeGuarantee
#ModiHaiThoMumkinHai
@narendramodi
#PrayagrajKumbhMela
#BJPForUP
സൈനിക യൂണിഫോമിൽ മഹിളാശക്തി
സെൻട്രൽ ആർമ്ഡ് ഫോഴ്സസിലും (CAPFs), അസം റൈഫിൾസിലും വനിതാ സാന്നിധ്യം ദിവസേന വളരുന്നു. 9.48 ലക്ഷം സൈനികരിൽ 4.4% വനിതകൾ
ദേശസുരക്ഷയ്ക്കും സമത്വത്തിനും കൈകോർക്കുന്ന വനിതകൾ ഇന്ത്യയുടെ അഭിമാനം.
#NariShakti #ModiyudeGuarantee
#Modi4WomenEmpowerment

⛴️ First Ship, Maersk San Fernando, entering Vizhinjam Port 👍
#ModiyudeGuarantee
#ModiHaiThoMumkinHai
#ModiyudeGuarantee ഗുജറാത്തിൽ
ജയ് ശീ റം
Insightful data on how there has been a transformation in the banking sector and how PSU banks are powering it.
ഇതാണ് മോദിയുടെ ഗ്യാരന്റി
തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രി
Thank You Modiji @narendramodi
#ModiyudeGuarantee
മനുഷ്യസ്നേഹിയായ അതുല്യ കലാകാരൻ ജേഷ്ഠ സഹോദര സ്നേഹം പകരുന്ന കരുതൽ. ഇന്ന് അദ്ദേഹം ഒരു എംപി മാത്രമല്ല ഒരു മന്ത്രികൂടിയാണ്. അത് എന്റെ തൃശ്ശൂരിന്റെ സമ്മാനം എന്നതിൽ ഏറെ അഭിമാനം.. സന്തോഷം. തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രി എന്ന #ModiyudeGuarantee പാലിച്ചു
@narendramodi @Sureshgopioffcl
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനും വി മുരളിധരനും വോട്ട് കുത്തിയ സംഘികൾ അടക്കമുള്ള വാണങ്ങൾക്ക് സന്തോഷ വാർത്ത,
തിരുവല്ലത്തെ ടോൾ പ്ലാസ വഴിയുള്ള യാത്രയ്ക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്ക് വന്നു. /1
#ModiyudeGuarantee

Can't wait to see the faces in Kerala newsrooms on June 4th 🔥
#ModiyudeGuarantee
धूप भी तेजा है तो विजय भी तेजस्वी होगी.....
@narendramodi
#ModiKaParivar #ModiyudeGuarantee #ModiHaiToMumkinHai #ModiKaAsliParivar #ModiGovernment #DevendraFadnavis #modisarkar #narendramodi #Modi #ModiGovernment #ModiAgain2024 #phirekbaarmodisarkar
Last Seen Hashtags on Sotwe
snapchat filter:videos()*********
Seen from Netherlands
snapchat filter:videos
Seen from Netherlands
anxiouspanda
Seen from Turkey
Connectedness
Seen from United States
laculturarendeliberi
Seen from United States
SaiyanOC
Seen from United States
YmcaGermany
Seen from United States
Atmosfera
Seen from United States
brosis
Seen from United Kingdom
MGAI(*)***+filter:native_video
Seen from Algeria
Most Popular Users

Elon Musk 
@elonmusk
241.5M followers

Barack Obama 
@barackobama
118.9M followers

Cristiano Ronaldo 
@cristiano
114.6M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.1M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.5M followers

Kim Kardashian 
@kimkardashian
70.9M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.5M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.8M followers

X 
@x
60.7M followers















