Top Tweets for #psprashanth
ശബരിമല സ്വർണക്കൊള്ള; ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് പിഎസ് പ്രശാന്തിന് ജാമ്യം
🎥 https://t.co/wNewUq1iVX
#Sabarimala #GoldScamCase #PSPrashanth #BailGranted

ശബരിമല സ്വർണകൊള്ള കേസിൽ റിമാന്‍ഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന് ജാമ്യം #Sabarimala #SabarimalaGoldCase #PSPrashanth #SIT #VigilanceCourt https://t.co/XSqXtDUcC2
ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിന് ജാമ്യമില്ല; ആരോഗ്യപ്രശ്നം കണക്കിലെടുത്ത് എ അജികുമാറിന് ജാമ്യം
#psprashanth #devaswomboard #sabarimalagoldscam #bail

ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതി
#sabarimala #dewasomboard #psprashanth #keralapolice
ശബരിമല സ്വര്‍ണക്കൊള്ള: PS പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യണമെന്ന് SIT | Sabarimala
#Sabarimala #SabarimalaGoldTheft #PSPrashanth #SIT #DevaswomBoard
ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും ബോർഡ് അംഗം അജികുമാറിനും എതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടി #Sabarimala #SabarimalaGoldTheft #PSPrashanth #Ajikumar #SIT #TravancoreDevaswomBoard https://t.co/jjSPHDJyRh
ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തും അജികുമാറും ജയിലിലേക്ക്
🎥 https://t.co/wNewUq1iVX
#Sabarimala #GoldScamCase #PSPrashanth #Ajikumar

ഉദ്യോഗസ്ഥർക്ക് അധികാരികളെ വഴിതെറ്റിക്കാൻ കഴിയും, അവർക്കെതിരെ അന്വേഷണം വേണം | എം.ജയചന്ദ്രൻ
സ്വർണക്കൊള്ളയിൽ അന്വേഷണം അവസാന ഘട്ടത്തിലോ? || സമകാലികം
#ddnewsmalayalam #Sabarimala #GoldTheftCase #PSPrashanth #TravancoreDevaswomBoard #CrimeBranch #Kerala
ശബരിമല സ്വർണക്കൊള്ള; P S പ്രശാന്തിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു | P S Prashanth
#Sabarimala #SabarimalaGoldTheft #PSPrashanth #DevaswomBoard #SIT #KeralaPolice
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പിണറായി വിജയന് സര്‍ക്കാരിലെ മൂന്നാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അറസ്റ്റില്‍. എന്‍.വാസുവിനും എ.പത്മകുമാറിനും പിന്നാലെ പി.എസ്. പ്രശാന്തും. #Sabarimala #SabarimalaGoldTheft #SabarimalaGoldScam #PSPrashanth #DevaswomBoard https://t.co/257fuosAkz
ശബരിമല സ്വർണക്കൊള്ളക്കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറസ്റ്റിൽ
#sabarimala #sabarimalagoldtheftcase #psprashanth #devaswomboard #devaswomboardpresident

'പ്രശാന്തിന്റെ കസ്റ്റഡി രാഷ്ട്രീയപ്രേരിതമെന്ന് ഞാന്‍ പറയില്ല' #epjayarajan #psprashanth #latestnews #ManoramaNews

ശബരിമല സ്വർണക്കൊള്ള; ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് കസ്റ്റഡിയിൽ...Read more at: https://t.co/5HFKgdm5mN #Sabarimala #Goldtheft #PSPrashanth #PoliceCustody #firstonmanoramanews

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. #Sabarimala #SabarimalaGoldTheft #PSPrashanth #TravancoreDevaswomBoard #SabarimalaGoldCase #SIT https://t.co/5HFKgdm5mN
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് കസ്റ്റഡിയില്‍
#psprashanth #Sabarimala #SabarimalaGoldTheft #SITInvestigation
വാർത്ത തത്സമയം; https://t.co/EYfHsDL4WF

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഏത് നിമിഷവും തന്റെ അറസ്റ്റുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. #Sabarimala #SabarimalaGoldTheft #PSPrashanth #TravancoreDevaswomBoard #SabarimalaGoldCase https://t.co/oGJE5avqU6
ശബരിമല സ്വർണ്ണ കൊള്ളക്കേസ്: മുൻ ദേവസ്വം ഭരണ സമിതിക്കെതിരെ കേസെടുക്കുന്നതിൽ തീരുമാനം വൈകുന്നു
#SabarimalaGoldScam #PSPrashanth #TravancoreDevaswomBoard #Sabarimala #SIT #KeralaHighCourt #ReporterLive
പോറ്റിയെ വീണ്ടും കേറ്റിയതിൻറെ തെളിവുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷം വിയർക്കുകയാണോ? ...#sabarimalagoldtheft #counterpoint #unnikrishnanpotty #psprashanth #vvasavan #manoramanews
https://t.co/ASeLZxmptt
ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ SIT വീണ്ടും ചോദ്യം ചെയ്യും
#sabarimalagoldtheft #psprashanth #sit #keralapolice
ശബരിമല സ്വർണക്കൊള്ള; പ്രതി ചേർത്തതിൽ ഗൂഢാലോചനയെന്ന് പി.എസ്.പ്രശാന്ത്
#SabarimalaGoldTheft #Sabarimala #PSPrashanth

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.4M followers

Barack Obama 
@barackobama
118.8M followers

Cristiano Ronaldo 
@cristiano
114.5M followers

Donald J. Trump 
@realdonaldtrump
111.9M followers

Narendra Modi 
@narendramodi
107M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.3M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
90M followers

Taylor Swift 
@taylorswift13
84M followers

Lady Gaga 
@ladygaga
75.5M followers

Virat Kohli 
@imvkohli
73.4M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.7M followers

Neymar Jr 
@neymarjr
66.4M followers

Bill Gates 
@billgates
65.2M followers

Selena Gomez 
@selenagomez
63.1M followers

The Ellen Show
@theellenshow
62.2M followers

CNN 
@cnn
61.7M followers

X 
@x
60.7M followers




