Top Tweets for #thoolika
കുന്നോളമുള്ളിൽ കനൽ നാമ്പുകൾ
നിന്നാളുമെന്നാലുമെൻ ജീവനിൽ
ഇന്നേരമുള്ളിൽ കുളിർ തൂവിടാൻ
നിന്നോളമില്ലാരുമിന്നോളമേ.
#മലയാളകവിത #poem #തൂലിക #thoolika #malayalampoem

മനസ്സിൽ ആഴത്തിൽ
പതിഞ്ഞ ഇഷ്ടങ്ങളിൽ നിന്ന്
മുക്തിയില്ലാതെ,
ഹൃദയതാളം തെറ്റുന്നു..
#thoolika
Your starry eyes shine like a rainbow in the night...
നിന്റെ നക്ഷത്രക്കണ്ണുകള്‍ രാത്രിയില്‍ മഴവില്ല്പോലെ തെളിയുന്നൂ...
സ്വ:ലേ
Sarath Mohan ♡
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
എന്നെ ഒരുപാട് വെറുക്കുന്ന നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ...
സ്വ:ലേ
Sarath Mohan ♡
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
മതങ്ങള്‍ രാഷ്ട്രീയപ്പാര്ട്ടിയാകുന്നതോടെ രാജ്യം നേരിടാവുന്നതില്വെച്ച് ഏറ്റവും വലിയ ദുരന്തമുഖങ്ങള്‍ കാണേണ്ടിവരും... ശേഷം രാജ്യം സ്മശാനഭൂമിയായിത്തീരും...
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ഇവയൊന്നും കാണാതെ അറിയാതെ പേപ്പറിൽ വീഴുന്ന മഷിയിലൂടെ കവിത ജീവിക്കില്ല...
സ്വ:ലേ
Sarath Mohan 🌚
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ഇനിയുമൊരുചുംബനത്തിനായ് തുടിക്കുന്നു
അവസാനം...
പതിയെപ്പതിയെത്തുടിപ്പ്നിലക്കുന്നു... ഇരുഹൃദയങ്ങളും ചലനമറ്റുമരിക്കുന്നു...
സ്വ:ലേ
Sarath Mohan ♥
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ഇനിയും പൂക്കാത്ത വൃക്ഷമേ... അഭിലാഷമോഹങ്ങളൊന്നുമില്ലെങ്കില് നീയും ഞാനും ഒന്നാണെന്ന് അറിയൂ...
സ്വ:ലേ
Sarath Mohan
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ആ വരികള്‍ക്ക് നീ വായിക്കുന്നതിലപ്പുറം ഒരായുസ്സും ഞാന്‍ മോഹിച്ചതല്ല ... എങ്കിലും അതെല്ലാം നീയായ് ഇന്നും ജീവിക്കുന്നൂ ...
🌚
സ്വ:ലേ
Sarath Mohan
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ഇന്നെലെയെ മറക്കാം... നാളെയെക്കുറിച്ച് ചിന്തിക്കാതിരിക്കാം...
ഇപ്പോ എന്താണ് ചിന്തിക്കുന്നത്... ഇപ്പോ എവിടെയാണ്... ഇപ്പോള്‍... ഇപ്പോള്‍... ഇപ്പോള്‍....
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
പരിശോഭയാര്ന്ന ലോകമേ... നിന്നിലെ വേദിയില്‍ ഞാനുമൊരു നായകന്...
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
കണ്ണുനീര്‍ത്തുള്ളി കവിതകള്‍ എവിടെയാണോ മോഹഭംഗംസംഭവിക്കുന്നത് അവിടെ കണ്ണുനീര് ജനിക്കുന്നൂ... അവിടെ ഒരു കവിത ജനിക്കുന്നൂ... കൂടെ ഒരു കവിയും ജനിക്കുന്നൂ
സ്വ.ലേ
Sarath Mohan ❤🔥
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
പാവങ്ങളെ പറ്റിക്കുന്ന ദൈവമേ... എന്നെ സ്വര്‍ഗ്ഗത്തിലേക്ക് നീ കൊണ്ടുപോവല്ലേ...
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ഓര്‍മ്മകളുണ്ടോ സഖീ... ഉപ്പിലിട്ടുവയ്ക്കാന്...
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha
ജീവനുണ്ട്... എന്നാല്‍ ജീവിതമുണ്ടോ..?
#കവി #തൂലിക #കാലം #രാഷ്ട്രീയം #സാഹിത്യം #ഭാഷ #kavi #thoolika #kalam #rashtreeyam #sahithyam #bhasha

Last Seen Hashtags on Sotwe
Most Popular Users

Elon Musk 
@elonmusk
241.6M followers

Barack Obama 
@barackobama
119M followers

Cristiano Ronaldo 
@cristiano
114.1M followers

Donald J. Trump 
@realdonaldtrump
111.8M followers

Narendra Modi 
@narendramodi
107.2M followers

Rihanna 
@rihanna
98.7M followers

NASA 
@nasa
92.4M followers

Justin Bieber 
@justinbieber
91.8M followers

KATY PERRY 
@katyperry
89.8M followers

Taylor Swift 
@taylorswift13
83.8M followers

Lady Gaga 
@ladygaga
75.3M followers

Virat Kohli 
@imvkohli
73.1M followers

Kim Kardashian 
@kimkardashian
70.8M followers

YouTube 
@youtube
68.8M followers

Neymar Jr 
@neymarjr
66.1M followers

Bill Gates 
@billgates
65M followers

Selena Gomez 
@selenagomez
62.9M followers

The Ellen Show
@theellenshow
62.3M followers

CNN 
@cnn
61.8M followers

X 
@x
60.7M followers