24ലെ കോപ്പിലെ ചർച്ച... ധൂർത്ത് ഉണ്ടോ, വരുമാനം ഉണ്ടോ, എങ്ങനെ ചിലവാക്കി തീർത്തു എന്നാ തോന്നുന്നേ.... എന്തൊക്കെ ഉണ്ട് കോപ്പുകളെ ഈ നാട്ടിൽ ചർച്ച ചെയ്ത് ജനങ്ങൾക്ക് നല്ലത് വരുത്താൻ...ഹാ പറഞ്ഞിട്ട് കാര്യമില്ല, വീട്ടിൽ കാണാനും ആൾക്കാരുണ്ട്!
വാർത്ത കണ്ട് പഴയ ഓർമ വന്ന് 15 വർഷം മുൻപ് തമിഴ് നാടിലെ കോളേജിൽ ചേർന്ന ഞങ്ങളെ രാവും പകലും ഇല്ലാതെ ദ്രോഹിച്ച കഴപ്പൻ്റെ പ്രൊഫൈൽ തപ്പി എടുത്ത് ഒന്ന് നോക്കിയതാ.... തനി മലയാളി.... ഉപദേശവും ഉമ്പിക്കലും ഒന്നിച്ച്
റാഗിങ്ങ്: മലയാളികളിലെ ക്രിമിനലുകൾ. ഞാൻ റാഗിങ്ങിൻ്റെ ഇര ആണ്. കൂട്ടത്തിൽ ഒരുത്തൻ സഹികെട്ട് വീട്ടിൽ പറഞ്ഞതിൻ്റെ പേരിൽ കൊടുത്ത ഫീസും കളഞ്ഞ് ജീവനും കൊണ്ട് രക്ഷപെട്ടു. ബോർഡർ കടന്നാൽ മലയാളികൾ ക്രിമിനലുകളാണ്, മലയാളി ജൂനിയേഴ്സ് അവനൊക്കെ frustration തീർക്കാൻ ഉള്ളതും
ഓഫീസിലെ 2 year anniversary linkedin-ൽ പോസ്റ്റ് ചെയ്തു. കമ്പനിയുടെ പേജിൽ നിന്ന് ഞാൻ തന്നെ ഇനി താങ്ക്യൂ ഇടുന്നൊണ്ട് വല്ല പ്രശ്നവും....!!!
#BeingDigitalMarketer
ആരൊക്കെ കോച്ചായലും, സഞ്ജുവിനെ വാഴാൻ അനുവദിക്കില്ല. ഫോമിൽ ആയവനെ ബെഞ്ചിൽ ഇരുത്തി സ്ട്രെസ്സ് കൊടുത്തത് ഫോം ഔട്ടാക്കി.... എന്നിട്ട് പുറത്താക്കണം അത്ര തന്നെ.
ആരൊക്കെ കോച്ചായലും, സഞ്ജുവിനെ വാഴാൻ അനുവദിക്കില്ല. ഫോമിൽ ആയവനെ ബെഞ്ചിൽ ഇരുത്തി സ്ട്രെസ്സ് കൊടുത്തത് ഫോം ഔട്ടാക്കി.... എന്നിട്ട് പുറത്താക്കണം അത്ര തന്നെ.
“അമ്മേ .. എത്രനാൾ ഇങ്ങനെ പിടിച്ചു നിൽക്കു”
ഇതാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ അവസ്ഥ.
പേടിപ്പിച്ച് പേടിപ്പിച്ച് ജനങ്ങളെ വോട്ട് ചെയ്യിപ്പിക്കുന്ന,അല്ലേൽ അവരുടെ വോട്ട് പാർട്ടിക്കാർ ചെയ്യുന്ന കാലം കഴിഞ്ഞു.
ഇവിടെ ഉള്ള എലൈറ്റ് കമ്മികൾക്ക് കണ്ണൂരിലെ അവസ്ഥ മനസ്സിലാവണം എന്നില്ല.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം എങ്ങനെ വന്നു എന്ന് കൂടെ ആലോചിക്കുന്നത് നന്നാവും
SFI മുതൽ സോഷ്യൽ മീഡിയ കമ്മികളുടെ വരെ കഴിഞ്ഞ കുറച്ച് വർഷത്തെ കാട്ടിക്കൂട്ടൽ നോക്കിയാൽ മതി
വെറുതെ ആൾക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.
ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ വെള്ളക്കെട്ട്.... മൺസൂൺ തുടങ്ങിയാൽ എന്താകുമോ എന്തോ.... എന്ത് തയ്യാറെടുപ്പാണ് നടത്തിയത്. സിസ്റ്റം മറ്റൊരു ദുരന്തം സൃഷ്ടിക്കും.
ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ വെള്ളക്കെട്ട്.... മൺസൂൺ തുടങ്ങിയാൽ എന്താകുമോ എന്തോ.... എന്ത് തയ്യാറെടുപ്പാണ് നടത്തിയത്. സിസ്റ്റം മറ്റൊരു ദുരന്തം സൃഷ്ടിക്കും.