10 വർഷത്തെ ദുർഭരണം അവസാനിച്ചു എന്നൊക്കെയാണ് UDF പറയുന്നത്. ഇതിൽ ആദ്യത്തെ 5 വർഷം മോശം ഭരണമായിരുന്നെങ്കിൽ പിന്നെ എങ്ങനെയാണ് അത് കഴിഞ്ഞുള്ള ഇലക്ഷനിൽ 99 സീറ്റിന്റെ വൻ വിജയത്തോടെ LDF തുടർഭരണം നേടിയത്? 🤔
AI video generation ന്റെ next level ആയിരിക്കും ഇനി വരാൻ പോകുന്നത്. ലൈവായി വീഡിയോ കണ്ടുകൊണ്ട് prompts നൽകി അതിൽ അപ്പപ്പോൾ changes വരുത്താൻ പറ്റുന്ന സെറ്റപ്പ് വരും! Stories ഒക്കെ സ്പോട്ടിൽ സിനിമയാവും!
@ekartlogistics showed my item "out for delivery" at midnight, then "delivery failed" at 2 AM. It "failed" again 5 mins later, then was canceled 5 mins after that for "multiple attempts." This is the THIRD product you've done this with. If you can't deliver, just stop.
ഒരുസമയം ഏതെങ്കിലും ഒരു UPI ആപ്പിൽ മാത്രമേ നമ്മുടെ UPI Number ലിങ്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നിരിക്കെ ഓരോ ആപ്പ് തുറക്കുമ്പോഴും ഇവിടെ നമ്പർ ലിങ്ക് ചെയ്യൂ ഇവിടെ നമ്പർ ലിങ്ക് ചെയ്യൂ എന്നുള്ള നോട്ടിഫിക്കേഷൻ ഒഴിവാക്കാൻ പറ്റിയിരുന്നെങ്കിൽ സൗകര്യമായിരുന്നു.
ടെലഗ്രാമിൽ medias അയക്ക���മ്പോൾ stop and retry ഇല്ലാത്തത് വലിയൊരു പോരായ്മയായി തോന്നിയിട്ടുണ്ട്.
1 min വോയ്സ് ഒക്കെ റെക്കോർഡ് ചെയ്തിട്ട് അയക്കുമ്പോ ഇങ്ങനെ കറങ്ങി നിന്നാൽ WhatsApp ലെ ഒക്കെ പോലെ അത് retry ചെയ്യാനായി tap ചെയ്യുമ്പോൾ recorded audio miss ആവും.
@imarjunreal Pause resume മാത്രമല്ല, ചെറിയ ഫയലുകൾ ഒക്കെ ഇവരുടെ സർവറിലേക്ക് cloud ഡൗൺലോഡ് ചെയ്തിട്ട് അവിടെനിന്ന് ഹൈ സ്പീഡിൽ ഡൗൺലോഡ് ചെയ്യാനുള്ള സെറ്റപ്പും ഉണ്ടായിരുന്നു.
ഈ വർഷത്തോടെ തന്നെ കമ്പനീസ് അ��രുടെ medium segment smartphones ൽ ഉള്ള വേസ്റ്റ് macro lens എടുത്തു കളഞ്ഞിട്ട് എല്ലാവരും telephoto ലെൻസിലേക്ക് മാറും. എല്ലാവർക്കും കിടു portrait photos എടുക്കാൻ പറ്റും. 😌❤️
ബെഞ്ച് പോട്ടെ എന്ന് വെക്കാം.
ഇതിലൊക്കെ ഇങ്ങനെ പേരും നാളും എഴുതി വൃത്തികേടാക്കുന്ന റോക്കറ്റുകളെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചു വിടണം.
സൗരവ് പാഴിനെ അശ്വതി തേക്കും.
അച്ചു പാഴിനെ അമ്മുവും തേക്കും. ഹും!
Vaikom Lake Beach
@cmfbynothing@nothingindia
One funny thing about CMF Watch Pro 2 is, we can access our Google assistant / Gemini from the watch itself but have to pick up the phone to hear the assistant's response 😂
I trusted @nothing when Nothing was nothing. Bought Phone (1) on pure trust. 2 yrs later, after an update, it’s bricked (CrashDump mode). First time at service center—they ask ₹22K to replace the board. I paid ₹30K for the phone.
Is this how you treat your customers? @getpeid
Is @nothing phone's lifespan just 2 years? Should I really spend ₹22K for a repair on a ₹31K phone?
I trusted this brand when Nothing was literally nothing in the market.
Now you're ignoring early customers like me.
Is this how you treat your first supporters? @nothingindia
Hey @nothing@nothingindia@nothingsupport
After the 6 Mar 2025 update, my Phone (1) started random reboots. Now it’s stuck in Crash Dump Mode.
Service center says it’s a hardware issue ₹22,000 to fix.
I bought it for ₹31K. Used for just 2 years. This is shocking. Please help.