ഇക്കാലത്തും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവരം ഉണ്ടെന്ന് സ്വയം നടിക്കുന്ന കേരളത്തിലെ കോളേജുകളിലും ഹോസ്റ്റലിലും ഒക്കെ ഇങ്ങനെ റാഗിങ്ങ് നടക്കുന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ ആകാത്ത കാര്യമാണ്.
ഇന്ന് തൊട്ട് എണ്ണ പലഹാരം ഒന്നും കഴിക്കണ്ട എന്ന് വിചാരിച്ച ആണ്. ഫുൾ കൺട്രോൾ ചെയ്ത് വീട്ടിൽ എത്തിയപ്പോ ഉള്ളിവടയും ചമ്മന്തിയും വാങ്ങിച്ച് വച്ചേക്കുന്ന്😤 . തുടങ്ങിയ ദിവസം തന്നെ കൺട്രോൾ പോയി😞. പക്ഷേ പറയാതിരിക്കാൻ വയ്യാ അടിപൊളി ടേസ്റ്റ് ആയിരുന്നു ഉള്ളിവട ചമ്മന്തിയിൽ മുക്കി തിന്നാൻ🤤