ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. ഞാൻ ഇന്ന് ട്വിറ്റർ അക്കൗണ്ട് ഓപ്പൺ ചെയ്തു.ആദ്യം തന്നെ ഒരാളുടെ ജീവൻ നില നിർത്താനുള്ള ചികിത്സക്കാവശ്യമായ പണം കണ്ടെത്താനുള്ള പോസ്റ്റിലാണ് തുടങ്ങുന്നത്.ജീവകാരുണ്യത്തിലൂടെ തുടങ്ങാം നമുക്ക് ഇവിടെ.എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിക്കുന്ന തിരക്കിലാകുമല്ലോ, ഈ ആഘോഷങ്ങൾക്കിടയിൽ ചെറിയൊരു കൈത്താങ്ങ് ഇവർക്കും നൽകിയാൽ അതിലേറെ പുണ്യം മറ്റൊന്നുമില്ല. ഇവർക്ക് വേണ്ടി ഒരു 100/- രൂപ മാറ്റി വെക്കാൻ ആകില്ലേ.
RENJITH
A/C No : 10210100363152
IFSC : FDRL0001021
GooglePay : 7012022061
We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible.
Thanks for your patience!
#AAA
തോറ്റിട്ടും ഒറ്റപ്പെട്ടിട്ടും നഷ്ടപ്പെട്ടിട്ടും ചതിക്കപ്പെട്ടിട്ടും ഇപ്പോഴും ചിരിച്ചു ജീവിക്കുന്ന ഞാൻ തന്നെയാണ് ഇന്ന് എന്റെ ഏറ്റവും വലിയ Inspiration