You Only Fail When You Quit!|Entrepreneur|Stock Trader|Investor|OTC,NASDAQ|Crypto|Self Made Millionaire|Anti Fascist|Secular|Traveller|Empathetic|Farmer Son|
സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുൻപേ ജനങ്ങൾക്ക് നൽകിയ ഒരു പ്രധാന വാഗ്ദാനം പാലിച്ചിരിക്കുന്നു യു.ഡി.എഫ് സർക്കാർ.
KSRTCയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ആരംഭിച്ചു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവിന്റെയും കരുതലിന്റെയും പ്രതീകമാണ് ഈ പദ്ധതി.
#ഇന്ദിരഗ്യാരണ്ടി#UDF#VDS
ഇന്ന് ചരിത്രപരമായ ഒരു ദിനം ആണ് കേരളത്തിലെ സ്ത്രീകൾക്ക്..
സാധാരണക്കാർ ആയ സ്ത്രീകൾക്ക് ഇത് എന്ത് സന്തോഷം ഉണ്ടാകുമെന്ന് മറ്റുള്ളവർക്ക് മനസ്സിലാവണം എന്നില്ല..
50 ലക്ഷത്തോളം ഉള്ള തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഇത് വിപ്ലവപരമായ മാറ്റം സൃഷ്ടിക്കും.
ചരിത്രനിമിഷം. .. പ്രിയദർശിനി ബസുകൾ ഓടി തുടങ്ങി.ഇനി സ്ത്രീകൾക്ക് ബസ് യാത്ര
സൗജന്യം💙🥰 #Kerala
UDF സർക്കാർ സ്ത്രീകളോട് ഉള്ള ആദരവ് ആണ് പ്രിയദർശിനി ബസ് യാത്ര പദ്ധതി @vdsatheesan 💪🥰
സ്ത്രീകളുടെ സൗജന്യ യാത്ര എതിർത്ത ബിജെപി സിപിഎം ഒറ്റകെട്ടായി സ്ത്രീകൾക്കെതിരെ പ്രതിഷേധിക്കുന്നു #IndiraGuarantee
Within a month of assuming office, the UDF has rolled out its 1st Indira Guarantee!
The widely awaited Priyadarshini Free Bus Scheme is now in force!
Women across Kerala will be able to travel for free on KSRTC buses, and save thousands of rupees every month!
We believe in pro-people welfare and always deliver on our promises - be it in Karnataka, Telangana or now in Kerala!
സ്ത്രീകളുടെ തൊഴിൽ രംഗത്തേക്കുള്ള കടന്നുവരവും, അതുവഴി 'ഫീമെയിൽ വർക്ക് പാർട്ടിസിപ്പെഷൻ' റേറ്റിൽ ഉണ്ടാകുന്ന വർധനവും, സൗജന്യ യാത്ര സ്ത്രീകളുടെ 'ഡിസ്പോസിബിൾ ഇൻകം' വർധിപ്പിക്കുന്നതിലൂടെയുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തലുമെല്ലാം 'പ്രിയദർശിനി ബസുകളെ' സമൂഹത്തിലെ ഒരു ഗെയിം ചേഞ്ചർ ആകും
ഒരു തുകയും ചെറുതല്ല.
എന്റെ ഭാര്യ സഹോദരി വീട്ടു ജോലിക്ക് പോയി കുടുംബം നോക്കുന്ന വ്യക്തി ആണ്.. രണ്ട് വീട്ടിൽ പോയാൽ
കിട്ടുന്നത് എനിക്ക് തോന്നുന്നത് 14000 വല്ലതും ആണ്.
അതിൽ രണ്ട് വീട്ടിൽ പോയി വരാൻ ദിനം 70 രൂപയോളം ബസ് കാശ് വേണം.
കുടുംബത്തിന്റെ അത്താണി ആയ അവർക്ക് മാസം 2000 രൂപ വലിയൊരു റിലീഫ് ആണ്.
അവർക്ക് അതിന്റെ വില അറിയാം.
GD BAKSHI TEARS INTO MODI GOVT’S SILENCE 🔥
GD BAKSHI: Three Indian sailors were killed. Not one word of apology. Not one word of regret.
REPORTER: G7 meetings are happening. Photo-ops are planned.
GD BAKSHI: To hell with photo-ops. Three Indian homes are mourning.
REPORTER: What message does this send?
GD BAKSHI: Are Indian citizens street dogs? Drain insects? They died, so what?
A friend doesn’t kill your people and pose for photos.
#XAUUSD#GOLD
Gold has surged rapidly, reaching $4345.
I told you in advance that the target was $4340-$4350.
That has now been achieved.
I will promptly notify the group about the next trend for gold.
ഈ ഫെയിമിന് രണ്ട് പ്രത്യേകതകൾ ഉണ്ട് 💙
1, ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മുഖ്യമന്ത്രി KSRTC ബസിൽ യാത്ര ചെയ്യുന്നത് 💙
2, ചരിത്രത്തിൽ ആദ്യമായിട്ടണ് ഗതാഗത മന്ത്രി ഒരു ജനകീയ പദ്ധതി ഉത്ഘാടനം ചെയ്തിട്ട് KSRTC ബസിൽ യാത്ര ചെയ്യുന്നത് മുൻപ് ഒക്കെ ഗതാഗതക മന്ത്രി കയ്യിൽ ലൈസൻസ് ഉള്ളത് കൊണ്ട് പുതിയ ബസ് വരുമ്പോ ഡോഗ് ഷോ കാണിക്കാൻ അതോടിച്ചു കാണിക്കും എന്നിട്ട് സീറ്റിൽ പഞ്ഞി ഉണ്ട് വലിയ പീ പ്പി ഉണ്ട് സ്റ്റിയറിങ്ങ് തിരിച്ചാൽ ടയർ അങ്ങോട്ടും ഇങ്ങോട്ടും തിരിയും ബ്രെക്ക് ചവിട്ടിയാൽ വണ്ടി നിൽക്കും എന്നൊക്കെ പറഞ്ഞിട്ട് തിരികെ വീട്ടിൽ പോകും അതായിരുന്നു സിസ്റ്റം 😄
യുഡിഫ് വന്നു കേരളം മാറി തുടങ്ങി 💙
വനിത സഖാക്കളുടെ ശ്രദ്ധക്ക് പ്രിയദർശിനി ബസിൽ കയറി പൈസ കൊടുത്തേ പോകൂ എന്ന് വാശി പിടിച്ചിട്ട് ബസിൽ അടി ഉണ്ടാക്കി മറ്റുള്ളവരുടെ യാത്ര മുടക്കരുത് പകരം നിങ്ങൾ വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ നടന്ന് പോകുക അതും അല്ലെങ്കിൽ ഓടി പോകുക ഞങ്ങളോട് സഹകരിക്കുമല്ലോ 😍
CP John V D Satheesan
#udfgoverment #Priyadarshini #ksrtc
#Gold is attempting to recover within a descending channel after a sharp decline from recent highs.
Daily chart shows price rebounding from the $4,000 area and moving back toward $4,400 resistance.
The channel midpoint remains the key barrier. A move above it could strengthen momentum.