@sibi_tweetz സിപിഎം സിജെപി ആണ് എന്നായിരുന്നല്ലോ ഇതുവരെയുള്ള നിങ്ങളുടെ വാദം
ഈ ഡിയെ വിട്ട് ഭയപ്പെടുത്തിയാൽ ഉടനെ ബിജെപി ഇൽ അംഗത്വം എടുത്ത് അവരുടെ ചൊൽപ്പടിക്ക് നിൽക്കാൻ ഇത് കോൺഗ്രസ് അല്ല
അപ്പൊ മോഹൻലാൽ നിലപാട് വ്യക്തമാക്കാതെ രാജിവെച്ചു സ്കൂട്ട് ആയി അല്ലെ...
സംഘടനയിലെ മുതിർന്ന അംഗം എന്ന നിലയിൽ മുന്നോട്ട് വന്നു നിലപാട് വ്യെക്തമാക്കേണ്ട ഉണത്തരവാദിത്തം മമ്മൂട്ടിക്കും ഉണ്ടെന്നുള്ള കാര്യം മറക്കണ്ട.
Kerala's public sphere is being polluted by opinions from big boss trash like Akhil Marar. The show has given us an endless supply of such people from Rajit Kumar to Robin Radhakrishnan. Their utterances contribute to lowering the quality of debate and misleading people.