അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ട്വിറ്ററിൽ ആവാഹിച്ച ഈ ട്വിപ്പ്ന് ഇപ്പൊ പേര് അനുട്ടൻ എന്നാണ്.... ഏതാനും മണിക്കൂർകളുടെ ഇടവേള കഴിഞ്ഞ് അനുട്ടൻ വന്നിരിക്കുന്നു... പുതിയ കളികൾ കാണാനും... ചിലത് കാണിച്ച് പഠിപ്പിക്കാനും...
Dhyan Intro Dailogue in #BhaBhaBa
" പിന്നെ ഈ സംഭവത്തോടുള്ള എന്റെ നയം എന്താണെന്നും ഞാൻ അകത്തു ഉന്നയിക്കും, തുടർന്ന് അവരുടെ ഭാഗത്തു നിന്ന് ഒരു സ്റ്റേറ്റ്മെന്റ് ഓ പ്രതികരണമോ ഉണ്ടാകുമെന്ന് ആണ് എന്റെ പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കിൽ ചിലത് ഒക്കെ എനിക്ക് നിങ്ങളോട് പറയാൻ ഉണ്ട് "
1/2
ആദരാഞ്ജലികൾ ശ്രീനിയേട്ടാ😑
മലയാള സിനിമ എന്നും ശ്രീനിയേട്ടൻ എന്ന കലാകാരനെ ഓർക്കാവുന്ന ഒരുപാട് നല്ല സിനിമകളും തിര കഥകളും റോളുകളും തന്നിട്ട് ശ്രീനിയേട്ടൻ യാത്രയായി😑
ഞങ്ങൾ 90 സ് ന്റെ കുട്ടിക്കാലം മനോഹരമാക്കിയ പ്രിയ നടൻ
ശ്രീനിയേട്ടൻ❤️
#RIP