20+ ഇന്ത്യാക്കാർ കൊല്ലപ്പെട്ടെങ്കിലും 43+ ചൈനീസ് പട്ടാളക്കാരും മരിച്ചെന്നു പറഞ്ഞ് ആശ്വസിക്കനോ ആവേശ കൊള്ളനോ നിങ്ങൾക്ക് ആവുന്നുണ്ടെങ്കിൽ ആ മാനസികാവസ്ഥ വികൃതം ആണ്.
കേന്ദ്രവും സംസ്ഥാനങ്ങളും ഇങ്ങനെ കരുണയോടെ പ്രവർത്തിച്ചാൽ കൊറോണയല്ല മറ്റുള്ള എല്ലാ തടസ്സങ്ങളും ഒഴുകിമറയും. ഇവിടെ മനുഷ്യർ എന്ന ചിന്ത മാത്രം. ഏവരും തുല്യർ. നന്മ പുലരട്ടെ.
യുവാക്കളെ ജയിപ്പിച്ചു നിയമാസഭയില്ലേക്കു അയക്ക്.....അവർക്ക് ആരോ എഴുതി കൊടുത്ത പേപ്പർ നോക്കി വായിക്കാതെ തന്നെ സാമൂഹ്യ പ്രാധാന്യം ഉള്ള ഒത്തിരി കാര്യങ്ങൾ പറയാൻ പറ്റും.......കഴിഞ്ഞ ചില ദിവസങ്ങൾ അത് കാണിച്ചു തന്നു