പ്രിയപ്പെട്ട ലാലേട്ടാ, @Mohanlal
താങ്കളുടെ ഒരു എളിയ ആരാധകൻ ആണ് ഞാൻ. ചന്ദ്രലേഖ ആണ് ഓർമയിലെ ആദ്യമായി തിയറ്ററിൽ കണ്ട സിനിമ. അന്ന് തൊട്ടേ നിങ്ങളെ ഇഷ്ടമായിരുന്നിരിക്കണം. പിന്നീട് സ്കൂൾ കാലം തൊട്ട് ക്ളാസു കട്ട് ചെയ്തും അല്ലാതെയും ഒട്ടനവധി സിനിമകൾ കണ്ടിട്ടുണ്ട്. SAJ ന് പോയി പദ്മയുടെ മുന്നിൽ MG റോഡിലൊക്കെ മണിക്കൂറുകൾ ബ്ലോക്ക് ആയതും, പോലീസിന്റെ അടികൊണ്ടതുമൊക്കെ അത്ഭുതത്തോടെ നോക്കി നിന്ന കൗമാരം.. 2009 തൊട്ട് സജീവമായി ഓർകുട്, TCA ഫോറം, ഫെസ്ബുക്, ഫോറം കേരള, സ്നേഹാസല്ലാപം, ഫെസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായ പല സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകളിലുള്ള, താങ്കളെ വളരെയധികം സ്നേഹിക്കുന്ന സാധാരണ ആളുകളോടൊപ്പം ചേർന്ന് നിന്ന് താങ്കളെ ഡിഫണ്ട് ചെയ്യണ്ട സമയത്ത് ഉറക്കമൊഴിച്ചു വരെ ഡിഫണ്ട് ചെയ്ത സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ. ഒരു ലാഭമോ അനൂകൂല്യമോ പ്രതീക്ഷിക്കാതെ നിങ്ങൾ ചെയ്തു വെച്ച കഥാപാത്രങ്ങൾ കണ്ടു സ്നേഹിച്ചു, ആരാധിച്ചു, എപ്പോഴും നിങ്ങൾക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്നൊരാൾ.
ഈ ഒരു പോസ്റ്റിന്റെ കോൺടെക്സ്റ്റ്,.. സജീവൻ തന്നാരിക്കും ഇതിവിടെയും വായിക്കുന്നത്, അതെന്തായാലും.. അടുത്താണ് അറിഞ്ഞത് താങ്കളുടെ ഫെസ്ബുക് പ്രൊഫൈലിൽ നിന്ന് ബ്ലോക്ക് ആണെന്ന്. അത് വന്ന വഴി നിങ്ങൾക്ക് അറിയില്ലേലും സജീവ് സോമൻ @sajeevsoman എന്ന താങ്കളെ വിറ്റ് ജീവിക്കുന്നവന് അറിയാം. TCA ഫോറം ഇവൻ നോക്കുമ്പഴും ഇതേ മാടമ്പിത്തരം തന്നെയായിരുന്നല്ലോ. സജീവനോട് ഫേസ്ബുക്കിൽ മെൻഷൻ ചെയ്ത് ചോദിച്ച അപ്രിയമായ ഒരു ചോദ്യത്തിൽ അവൻ എക്സ്പോസ് ആവുമോ എന്ന ഭയത്തിലാവണം ഈ ബ്ലോക്കെന്ന് കരുതുന്നു. ഇവന്റെയൊക്കെ പേർസണൽ വെഞ്ജിയൻസ് തീർക്കനാണോ നിങ്ങളുടെ ഫെസ്ബുക് പ്രൊഫൈൽ...! ഫെസ്ബുക്കിൽ നിങ്ങൾ അക്കൗണ്ട് തുടങ്ങിയ സമയത്ത് മണിക്കൂറിൽ എത്ര ലൈക് വരുന്നെന്നു നോക്കിയിരുന്നോരു യൗവ്വനമാണ് ഞങ്ങളിൽ പലരുടെതും. ഇപ്പഴും എന്റെ ഫെസ്ബുക് പ്രൊഫൈൽ എടുത്താൽ ഞാൻ തന്നെ അങ്ങയുടെ പേരിൽ തുടങ്ങിയ പത്തിൽ കൂടുതൽ ഫാൻ പേജുകളും ഗ്രൂപ്പുകളും കാണാം.
ഇതുകൊണ്ടൊക്കെ നിങ്ങളെ വെറുക്കന്നതിൽ അർത്ഥമില്ലന്ന് അറിയാനുള്ള ബോധം ഉണ്ട് കാരണം ഇതൊന്നും അങ്ങ് അറിയുന്ന പോലുമുണ്ടാവില്ല; പക്ഷെ നിങ്ങളെ മുതലെടുത്തു ജീവിക്കുന്ന ഇമ്മാതിരി 🐍 പാമ്പുകളെ കൂടെ കൊണ്ട് നടക്കണോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല; എന്തായാലും താങ്കളെ നിസ്വാർഥമായി സ്നേഹിക്കുന്നവർക്കും, താങ്കളിൽ നിന്ന് ഒന്നും പറ്റാനില്ലാത്തവർക്കും, താങ്കൾക്കും അത് നല്ലതിനാവില്ല.
നന്ദി. സ്നേഹം മാത്രം. 🙏
You will always be my GOAT, forever. ♾️🐐
നിനക്ക് വയ്യേടാ കോമാളി, ടനലിന്റെ ഉള്ളിൽ ഇടിഞ്ഞെന്ന് ഞാൻ എവിടെയാണ് പറഞ്ഞത്. കേരളത്തിൽ തന്നെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഒന്നും, ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ ഉള്ളതും, ഉണ്ടായേക്കാവുന്ന ഒരു സ്ഥലത്ത് പോയിട്ട് ഇത് തൊലിച്ചു വെക്കുന്നത് ഒരു തരത്തിൽ ഹോളോകാസ്റ് തന്നെയാണ് അന്തം ക്യാപ്സുൾ കോമാളി. നിനക്ക് തലക്ക് വയ്യെങ്കിൽ മാറിയിരുന്നു മോങ്ങ്. 🥱
@time_varum@proletixdm ഏത് ഗവൺമെന്റ് ഇതുപോലെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നടത്തുന്ന ഇത്തരം പ്രഹസനങ്ങൾക്ക് ഞാൻ എതിരാണ്. ഇത്രേം വൾനേരെബിൾ ആയയൊരുസ്ഥലത്ത് ഇത് കൊണ്ട് ഇനി എത്ര പേര് ചാവണം! ?
@Hastar_Tumbbad@proletixdm നിങ്ങൾക്ക് ക്യാപ്സുളിന്റെ ഘടന അറിയുന്ന പോലെ നമുക്കറിയില്ല, 10 കൊല്ലം അത് വിളമ്പി ക്ഷീണിച്ചതല്ലേ. ഇത് ഗ്രോക് ai ആണ്. ആദ്യത്തെ വരിയിലെ താൻ പറഞ്ഞ കുത്തിരിപ്പ് ഒഴിവാക്കിയാൽ ബാക്കിയുള്ളതും ai ക്യാപ്സുൾ ആണോ വ്രോ.😌
@AswinTvm3 അതിനെന്താണ്, അവൻ പറഞ്ഞതിൽ തെറ്റുണ്ടെൽ അത് പറയണം മിഷ്ടർ. നാല് കൊല്ലം കഴിയുമ്പോ കാശ് കൊടുത്താൽ സി പി എമ്മിന് വേണ്ടിയും ഇവൻ ചെയ്യും. പിന്നെ കോണ്ഗ്രസ് ആയോണ്ട് ആ പണിയും അവര് തന്നെ ചെയ്തോളും.