അവർ ജീവിക്കട്ടെ. ചുറ്റുമുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിച്ചു എല്ലാവരെയും തൃപ്തിപ്പെടത്തി സ്വയം എരിഞ്ഞടങ്ങുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നത്. ഒന്നുമില്ലെങ്കിലും നാളെ നമുക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന കുറ്റബോധം വേണ്ടല്ലോ.
എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. ��േണ്ട സമയത്ത് കിട്ടേണ്ടതാണ് നീതി. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞതിനുശേഷം കിട്ടുന്നതിന് നീതി എന്നല്ല പറയുന്നത്. സഹതാപം എന്നാണ്. തനിക്ക് കിട്ടേണ്ട സഹതാപം പോലും ഇരന്നു വാങ്ങേണ്ട ഒരു ഗതികെട്ട രാജ്യം നമ്മുടേത് മാത്രം ആണോ
Because I was surprised that the life of a Prime Minister is so precious. But when I thought about it later, I thought there was nothing wrong with that. Because he sacrificed his 40 years of freedom. #RajivGandhi#Perarivalan#PerarivalanRelease#PrimeMinister
No one but God has the right to take human life.
So I do not believe in the death penalty. Perarivalan, the accused in the Rajiv Gandhi assassination case, was initially outraged when he was released from jail. #RajeevGandhi#Perarivalan#PerarivalanRelease#JusticeForTamilGenoc