കഴിഞ്ഞ 10 വർഷം... എന്തും നേരിടാൻ നമ്മൾ തയ്യാറായിരുന്നു... നമ്മെ മുന്നിൽ നിന്ന് നയിക്കാൻ ഒരു സർക്കാർ ഉണ്ടായിരുന്നു... ഉദ്യോഗസ്ഥർ അവരുടെ ഡ്ര്യൂട്ടി നിർവ്വഹിച്ചു.. കരാർ കമ്പനികൾ കരാർ പാലിച്ചു.... കാരണം അഴിമതിയില്ലാത്ത ഭരണവും ഭരണകർത്താവും നമുക്കുണ്ടായിരുന്നു.
സുഗതൻ ഗുണ്ട 6 മാസം തടവിൽ കഴിയണം..
രണ്ടാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ല എങ്കിൽ കൗൺസിലർ സ്ഥാനം പോകും..
ബിജെപി നഗരത്തിലെ ഏറ്റവും വലിയ മണൽ മാഫിയ - ക്വട്ടേഷൻ തലവനെ നോക്കി വെക്കുന്നത് നന്നായിരിക്കും, സുഗതൻ ഗുണ്ടയുടേ പകരം മത്സരിക്കാൻ.
😁😁😁
നുണ....!
കേരളം കണ്ട ഏറ്റവും വൃത്തികെട്ട മുഖ്യമന്ത്രി ആയി സതീശൻ അറിയപ്പെടും.
ശക്തമായി ജനം പ്രതിഷേധിക്കേണ്ട സമയം ഇതാണ്, അല്ലകിൽ ദുരന്തം ആവർത്തിക്കും, നാളെ നമ്മളിൽ ആർക്കും അപകടം വരാം ഈ കഴിവുകെട്ടവന്മാർ മൂലം. !!
ജോൺ ബ്രിട്ടാസ് പറഞ്ഞത് പോലെ "ജീവിച്ചിരിക്കുന്ന ആര്യാടനെ കാണാൻ പോകാത്ത സതീശൻ ആര്യാടന്റെ ഏതോ ഒരു അകന്ന ബന്ധുവിനെ കാണാൻ ചാർട്ടർ ഫ്ലൈറ്റിൽ 25 ലക്ഷം മുടക്കി പോകുമെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും.. അപ്പോൾ ആ യാത്ര വേറെ ഉദ്ദേശം വെച്ചുള്ളതായിരുന്നു....
ലോകത്ത് ഇന്ത്യൻ ജനതയുടെ മുന്നിൽ അല്ലാതെ മറ്റൊരു നാട്ടിലെ മനുഷ്യനോടും അവിടുത്തെ ഭരണാധികാരിക്ക് ഇത്ര ആത്മവിശ്വാസത്തോടെ നുണ പറയാൻ ആവില്ല.
60 ഇൽ കിടന്ന ഇന്ധനം 110 എത്തിച്ചു 400 ഉണ്ടായ ഗ്യാസ് 1000 എത്തിച്ചു എന്നിട്ടും ഉളുപ്പില്ലാതെ നുണ പറയുന്നു
ഈ നുണയൻ എത്ര പെട്ടെന്നാണ് exposed ആയത്..
കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുപോലെ കപടനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല..
രാഷ്ട്രീയം മാറ്റി വെച്ച് തന്നെ ചിന്തിച്ചു നോക്ക്..
ബാക്കിയെല്ലാം വിട്ടേക്കൂ...ഈയൊരൊറ്റ ചോദ്യത്തിന് UDF ഉത്തരം തന്നാൽ മതി... LDF സർക്കാർ ഇതുവരെയും തുടങ്ങാത്ത , തുടർനടപടികൾ എല്ലാം നിർത്തിവെച്ച , മരവിപ്പിച്ച , ഈ വരുന്ന വർഷം കാലാവധി അവസാനിക്കുന്ന പി എം ശ്രീ പദ്ധതി അധികാരമേറ്റ് ഒരു മാസത്തിനകം UDF സർക്കാർ എന്ത്കൊണ്ടാണ് പൊടി തട്ടിയെടുത്ത് മുന്നോട്ട് കൊണ്ട് പോവുന്നത് ? ഒരു വർഷം കൂടെ മരവിപ്പിച്ചു നിർത്തിയാൽ കരാറിന്റെ കാലാവധി അവസാനിക്കുമായിരുന്നല്ലോ ?
എന്താണ് നടക്കുന്നത്.? പച്ചയായ സംഘി വൽക്കരണം.ഉന്നത വിദ്യാഭ്യാസ മേഖല സമ്പൂർണമായി സംഘികൾക്ക് നൽകി എന്ന് ഉറപ്പായി.VC നിയമനം മുതൽ സെനറ്റ്, അധ്യാപക നിയമനം വരെ RSS നേരിട്ട് നടത്തുന്ന ഗുരുതരമായ അവസ്ഥ.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൾ സെക്രട്ടറി ആയി RSS നിർദ്ദേശ പ്രകാരം ആളെ നിയമിക്കുന്ന UDF.
സംസ്ഥാനത്തെ ആരോഗ്യ രംഗം ഗുരുതരമായ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്..
ആരോഗ്യ മേഖലയിൽ എന്താണ് നടക്കുന്നത് എന്ന് പോലും അറിയാത്ത ഒരു മരപാഴ് ആണ് ആരോഗ്യ മന്ത്രി..
കഴിഞ്ഞ 10 വർഷം ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യപെട്ട വകുപ്പായിരുന്നു ആരോഗ്യം.. യുഡിഎഫ് - ബിജെപി - മാപ്ര സഖ്യം നിരന്തരം വ്യാജ പ്രചരണ്ങൾ നടത്തിയിട്ട് പോലും ഒരു കോട്ടം പോലും തട്ടാതെ വകുപ്പിനെ മുന്നോട്ട് കൊണ്ട് പോയി.. എന്നാല് യുഡിഎഫ് വന്ന് കേവലം 1 മാസം തികയും മുന്നേ ഉമ്മൻ ചാണ്ടി യുഗത്തിലേക്ക് ആരോഗ്യ വകുപ്പിനെ കൊണ്ടെത്തിച്ചു..
നിങ്ങൾ മുൻപത്തെ 10 yrs ഇങ്ങനെ തമ്മിൽ തല്ലുന്ന വകുപ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
#congRSS ഇതിനെയെല്ലാം നോക്കി നമ്മോട് പറഞ്ഞത് എന്താ?ഇതെല്ലാം ഉദ്യോഗസ്ഥ തീരുമാനം ആണ്.ആര് ഭരിച്ചാലും ഇതെല്ലാം നടക്കും എന്നല്ലേ? എന്തേ ഇപ്പൊ നടക്കാത്തത്. ഹേ മാന്യ മഹാജനങ്ങളെ ഒന്നും വെറുതെ ഉണ്ടാവുന്നതല്ല
പി എം ശ്രീയെ കുളിപ്പിച്ച് കുട്ടപ്പനാക്കുന്നത് കേട്ട് നോക്കൂ..
പിണറായിയുടെ ചീത്ത പിഎംശ്രീയും സതീശന്റെ നല്ല പിഎംശ്രീയും
ബഹുവിധ ജനിതക പാരമ്പര്യമുള്ള മീഡിയാവൺ മാധ്യമ പ്രവർത്തനം