ഇന്ന് കോഴിക്കോട് നിപാ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്...
കോഴിക്കോട് നിപ്പ!
വയനാട് ഷിഗെല്ല!
എറണാകുളത്ത് വെസ്റ്റ് നൈല്!
എലിപ്പനിക്ക് മാത്രം ജില്ലാ ഭേദമില്ല, കേരളത്തിൽ എല്ലായിടത്തും ഉണ്ട്.
"ആരോഗ്യരംഗം വെന്റിലേറ്ററിൽ" എന്ന് അച്ചു നിരത്തിയവരൊക്കെ ഡെങ്കി പിടിച്ചു കിടപ്പിലുo
This is NOT a private villa project.
This is the township built by the Kerala Govt for the Wayanad landslide victims — with homes, school, hospital, and all essential facilities🤩
Not a single rupee was contributed by the Central Govt, Congress or BJP.😡
450 such houses 🥰
വീണ്ടും മഴ പെയ്തിരിക്കുന്നു, പറമ്പിലെ ഉണങ്ങിയ കരിയില ക്ക് മീതെ പെയ്തത് കൊണ്ടാവണം മണ്ണ് കാര്യമായി നനഞ്ഞി ട്ടില്ല,വീടിനടുത്തു ടാറിടാത്ത ഒരു കൊച്ചു ഇടവഴി മാത്രമുണ്ട്. ആ വഴിയിലൂടെ രാവിലെ ഒന്നു നടക്കണം. ആ വഴിയും താമസിയാതെ ലോക്ക് കട്ട വിരിക്കാൻ ഓർഡർ ആയിട്ടുണ്ട്.വേനൽ മഴ ഒരു സന്തോഷം ❤️
ഡേയ്, നിൻ്റെ അപ്പൻ്റെ തറവാട് വക സ്വത്തോ, ബിജെപി നേതാക്കൾ അടിച്ച് മാറ്റിയ പണമോ അല്ല ചോദിക്കുന്നത്..
എൻ്റെ അടക്കമുള്ള കേരളത്തിലെ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ച് കൊണ്ട് പോകുന്ന നികുതിയിൽ നിന്ന് എടുത്ത് കൊടുക്കുന്ന അർഹമായ വിഹിതം ആണ് ചോദിക്കു���്നത് മലരേ..
വെള്ളാപ്പള്ളി മുസ്ലിങ്ങൾക്കെതിരെയാണ് സംസാരിക്കുന്നത് എന്നൊരു നറേറ്റീവ് നിർമ്മിക്കാനാണ് മുസ്ലിം ലീഗ് പാർട്ടിയും കോൺഗ്രസും ശ്രമിക്കുന്നത്.
പക്ഷേ, മുസ്ലിം ലീഗിനെ വിമർശിക്കുന്നത് മുസ്ലിങ്ങൾക്കെതിരാകുന്നില്ല.
രാഷ്ട്രീയ വിമർശനങ്ങളെ മതവൈരമായി മാറ്റാനുള്ള ശ്രമങ്ങൾ തിരിച്ചറിയപ്പെടണം.
തൃശ്ശൂരിൽ ബിജെപി ജയിച്ചതിനു തുല്യമാണ് മലപ്പുറം ലീഗിനെ ജയിപ്പിച്ചത്
രണ്ടും മതത്തെ മുൻനിർത്തി വർഗീയമായി കളിക്കുന്നവരാണ്
തൃശൂരിന് കിട്ടിയ ട്രോള് മലപ്പുറത്തിനും അർഹമാണ്
എന്തിനോ തിളക്കുന്ന സാമ്പാർ!
വടി കൊടുത്ത് അടി വാങ്ങുക!
ഒരു ആവശ്യമില്ലാതെ ഒരുത്തനെ താങ്ങാൻ പോയി കേസും ആയി, റിമാൻഡിലും ആയ ആര്യ ബ്രാഹ്മണ സവർണ ഹിന്ദു വലതുകക്ഷ ആക്ടിവിസ്റ്റ് ആയ രാഹുൽ പ്ലാൻ എ ബി സിക്ക് എൻ്റെ അഭിവാദ്യങ്ങൾ.
🙏🙏