@MostlyKohli@grok guys jatayu has been seperated as wing and body ,the wing fell in kollam as less weight caried by wind towards keralam and body due to heaviness fell on nashik
i hope your problem has been solved 🤣
Fact Check l എൽഡിഎഫ് സർക്കാർ 10 വർ���ം ഭരിച്ചിട്ടും ദീർഘകാല കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വീണ്ടും ആവർത്തിച്ച് പറഞ്ഞു. ഇതിലെ നുണയും സത്യവും തിരിച്ചറിയാം..
പക്ഷേ ചെറിയൊരു പ്രശ്നമുണ്ടല്ലോ സാറേ!
റോജി എം. ജോൺ പഠിച്ചത് സവർക്കറുടെ സ്കൂളിലാണെങ്കിൽ, ഞങ്ങൾ പഠിച്ചത് ഭഗത് സിംഗിന്റെ സ്കൂളിലാണ്.
അധികാരത്തിന് മുന്നിൽ മാപ്പെഴുതി രക്ഷപ്പെടുന്നതല്ല രാഷ്ട്രീയം. അനീതിക്കും അടിച്ചമർത്തലിനുമെതിരെ നിലപാടെടുത്ത് പോരാടുന്നതാണ് രാഷ്ട്രീയം.
ചരിത്രത്തിൽ ആരൊക്കെ ആരുടെ മുന്നിൽ മാപ്പെഴുതി, ആരൊക്കെ എന്തിനുവേണ്ടി പോരാടി എന്നതൊന്നും അത്ര പെട്ടെന്ന് മറന്നുപോകില്ലല്ലോ!
സവർക്കറുടെ മാപ്പെഴുത്തിന്റെ ��രിത്രവും ഭഗത് സിംഗിന്റെ പോരാട്ടവീര്യവും ഒരേ തട്ടിൽ വെക്കാൻ കഴിയില്ല സാറേ!
ഇത് രണ്ട് വ്യത്യസ്ത രാഷ്ട്രീയ നിലപാടുക�� തമ്മിലുള്ള വ്യത്യാസം കൂടിയാണ്.
ഇനി കുറച്ച് കഴിയുമ���പോൾ സ്വകാര്യ ഡിസ്പെൻസറി വരും.
പിന്നെ സ്വകാര്യ റേഡിയോളജി ലാബ് വരും.
പിന്നെ ബോർഡ് അങ്ങ് മാറും. സ്വകാര്യ മെഡിക്കൽ കോളേജ് എന്നാകും!!!
തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കായ് എണ്ണിക്കൊടുത്തത് തിരിച്ചെടുക്കാതിരിക്കുമോ സഹജരേ?
കഥ ഇതുവരെ
ആദ്യം ഇവിടെ വൈദ്യുതി ക്ഷാമം ആണ് എന്ന് പറഞ്ഞു നടന്നു
അതിനു വേണ്ടി പവർകട്ട് ഏർപ്പെടുത്തി
ഇവിടെ ക്രിത്രിമ ഷ്കാമം ഉണ്ടാക്കുകയാണ് എന്നും
മോഷ്ടിക്കാൻ ഉള്ള പ്ലാൻ ആണ് എന്നും പ്രതിപക്ഷ നേതാവ���ം
മുൻ വൈദ്യുതി മന്ത്രിയും പറഞ്ഞു