Sir, Did you criticize Bush and Trump and pour their madness on you? Though not a teacher's favorite child, Rahul is a good politician who fights to protect the value of India. @BarackObama
ഇന്ത്യൻ വംശജനായ കമല ഹാരിസ് യുഎസിന്റെ ആദ്യ വനിത, ആദ്യത്തെ കറുത്ത, ആദ്യത്തെ ദക്ഷിണേഷ്യൻ ഉപരാഷ്ട്രപതിയാകും. 56 കാരിയായ ഹാരിസ് കാലിഫോർണിയയിലെ ഓക്ലാൻഡിൽ ജമൈക്കകാരനായ പിതാവിനും ഇന്ത്യക്കാരിയായ അമ്മയ്ക്കുമാണ് ജനിച്ചത്.
#US_Elections
Van, thank you for expressing the sorrow and relief that we all feel. My hope is that those who hoped for a different outcome will take a moment to empathize with the pain so many of us have felt over the past four years.
ഇന്ത്യൻ-അമേരിക്കൻ അഭിഭാഷക ഡെമോക്രാറ്റായ ജെനിഫർ രാജ്കുമാർ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ വനിതയായി.
ന്യൂയോർക്ക് സിറ്റി അസംബ്ലിയിൽ ന്യൂയോർക്ക് നഗരത്തിലെ 38-ാമത് അസംബ്ലി ജില്ലയെ പ്രതിനിധീകരിക്കും.
#usa_election
ചന്ദ്രന്റെ സൂര്യപ്രകാശം തട്ടുന്ന ഉപരിതലത്തിൽ ജലാംശം കണ്ടെത്തിയെന്ന് നാസ.
StratosphericObservatoryforInfraredAstronomy(SOFIA) എന്ന നാസയുടെ നേതൃത്വത്തിലുള്ള സംയുക്ത നിരീക്ഷണ സംവിധാനമാണ് കണ്ടെത്തലിന് പിന്നിൽ. ജല തന്മാത്രകൾ ചന്ദ്���ന്റെ ക്ലാവിയസ് ഗർത്തത്തിലും കണ്ടെത്തി.
@NASA
ഏറ്റവും കുറഞ്ഞ സമയം
ഒരു ഹൈഡ്രജൻ തന്മാത്രയിലൂടെ സഞ്ചരിക്കാൻ ഒരു ഫോട്ടോണിന് 247 'സെപ്റ്റോസെക്കന്റുകൾ' വേണ്ടിവരുമെന്ന് ഗൊയ്ഥെ യൂണിവേഴ്സിറ്റി ആറ്റോമിക് ഭൗതികശാസ്ത്രജ്ഞർ കണക്കാക്കി. വിജയകരമായി കണക്കാക്കിയ ഏറ്റവും ചുരുങ്ങിയ സമയപരിധിയാണിത്.
#Zeptosecond
സമുദ്ര നിരപ്പ് അളക്കാൻ സാറ്റലൈറ്റ് വിക്ഷേപിക്കും
"സെന്റിനൽ-6 മിഷേൽ ഫ്രലിച്ച്" എന്ന ഈ സാറ്റലൈറ്റ് സമുദ്രത്തിന്റെ ചെറിയ മാറ്റങ്ങൾ പോലും ട്രാക്ക് ചെയ്യും. എലൻ മസ്ക്കിന്റെ സ്പേസ് എക്സ് ആണ് വിക്ഷേപണം നടത്തുന്നത്.
#Sentinel_6_Michael_Freilich
3 മണിക്കൂർ 3 മിനിറ്റ് കൊണ്ട് ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിൽ 2 റഷ്യൻ ബഹിരാകാശ സഞ്ചാരികളും 1 അമേരിക്കൻ ബഹിരാകാശ ഗവേഷകനു���ാണ് പുതിയ റെക്കോർഡിട്ടത്. സോയൂസ്-17 ( #SoyuzMS_17 ) എന്ന ഈ മിഷൻ കസാക്കിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടന്നത്.
#exclusive_current_affair
'ബ്ലൂ ഫ്ളാഗ്' ഇന്ത്യയിലെ 8 ബീച്ചുകൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. കാപ്പാട് (കേരളം), ശിവരാജ്പൂർ (ഗുജറാത്ത്), ഖോഗ്ല (ദിയു), കാസർകോഡ, പാടുബിദ്രി (കർണാടക), ഋഷികൊ��്ട (ആന്ധ്രാപ്രദേശ്), ഗോൾഡൻ (ഒഡിഷ), രാധാനഗർ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ)
#Exclusive_current_affair
#Blue_flag
"സ്റ്റെതന്റിക്സ് കോവിഡ"
ഡാർവിൻ വാസ്പ്പ് പരാന്നഭോജി കുടുംബത്തിൽ ഉൾപ്പെടുന്ന 5 പുതിയ സ്പീഷിസുകളെ മെക്സിക്കോയിൽ കണ്ടെത്തിയിര��ന്നു. ഇതിൽ ഒന്ന് കോവിഡ്-19 ഗ്ലോബൽ ക്വാറന്റിയ്ൻ സമയത്ത് കണ്ടെത്തിയതുകൊണ്ട് പേര് ഇങ്ങനെയങ്ങു കൊടുത്തു, അല്ല പിന്നെ 😇
#stethantyx_covida
"ശബ്ദത്തിന്റെ വേഗതാ പ്രായോഗിക വേഗതയോ" ?
അതെന്തു തേങ്ങ ?
സെക്കന്റിൽ 36 കി.മീ വേഗത അതും വജ്രത്തിലേക്കാള��ം ഇരട്ടി.
ഇതിനെക്കാളും ഉയർന്ന ശബ്ദ വേഗത കണ്ടെത്തിയിട്ടില്ല പോലും !
ലണ്ടനിലെ സംയുക്ത ഫിസിക്സ് ഗവേഷണ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.
#physics #sound
HB4 ഗോതമ്പ് വിത്തിന് ലോകത്താദ്യമായി അംഗീകാരം നൽകി അർജന്റീന
വരൾച്ചയെ പ്രതിരോധിക്കാൻ കഴിവുള്ള ഈ GMO ഗോതമ്പ് ബയോസെറസ് ബയോ ടെക്നോളജി കമ്പനിയാണ് നിർമ്മിച്ചത്.
#HB4#wheat#Bioceres
ഭിന്ന ശരീരമുള്ള പക്ഷി
യുഎസിലെ പെൻസിൽവാനിയയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക് എന്ന പക്ഷിയെ ഭിന്ന ശരീര പ്രകൃതിയോടെ കണ്ടെത്തി. പക്ഷിയുടെ മധ്യഭാഗം ആൺ-പെൺ ശരീര സ്വഭാവം വിഭജിച്ചു കാണാം.
#Exclusive_Current_affair
"തത്ത ഡിനോസർ"
68 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജ���വിച്ചിരുന്ന പല്ലില്ലാത്ത, രണ്ട് വിരലുകളുള്ള ദിനോസറിന്റെ പുതിയ ഇനം എഡിൻബർഗ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. കിളികളിൽ കാണപ്പെടുന്നതിന് സമാനമായ പല്ലില്ലാത്ത കൊക്ക് ഇതിനുണ്ട്.
#Exclusive_current_affair
#Parrot_like_dinosaur
16 വയസ്സുള്ള പ്രധാനമന്ത്രി. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ കാമ്പയിനായ "ഗേൾസ് ടേക്ക് ഓവർ"ന്റെ ഭാഗമായി ഫിൻലാന്റിന്റെ ഒരു ദിവസത്തെ പ്രധാനമന്ത്��ിയായിൻ ആവാ മുർട്ടോ ചുമതലയേറ്റു.
#16_yo_Girl_prime_minister
#Exckusive_current_affair
@psycopaathu