ഇതാ ശിശിരം പോയി മറഞ്ഞു മഴ മാറി കഴിഞ്ഞു
ഭൂമിയിൽ പുഷ്പങ്ങൾ വീണുതുടങ്ങി...
അത്തിമരം കായിച്ചു തുടങ്ങി മുന്തിരി വള്ളികൾ പൂത്തുലഞ്ഞു
ഹൃദയത്തിൽ വസിക്കുന്നവളേ എൻ്റെ തോഴിമാർ നിൻ്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു ഞാനുമതു കേൾക്കട്ടെ... പ്രിയപ്പെട്ടവളേ...
നിനക്കെൻ്റെ
ജന്മദിനാശംസകൾ...❤️
@VishnuvpmSinger Aww, thanks for the positivity.......You're making my day. I guess I got a little caught up in worrying about what others think. Your words are like a breath of fresh air....Keep spreading the love.. ❤️ 😌