As a fan of Vijay, I'll miss his movies if he stops after #T69. However, I'm sure my support will persist with his new endeavors. Since my vote is in Chennai, I'll be voting for his party in the upcoming assembly elections. #தமிழகவெற்றிகழகம்#TVKVijay
@SiniiMayo @Code_with_Jo Grond relaiity അറിയാത്തത് കൊണ്ടാണ് ..എൻ്റെ ഫാമിലിയിൽ തന്നെ 7 വോട്ട് ടിവികെ ക്കാണ് പോയത്.. അതെല്ലാം ഡിഎംകെ എഡിഎംകെ വോട്ട് ആയിരുന്നു..
കഴിഞ്ഞ പത്ത് വർഷത്തെ പിണറായിയുടെ ഭരണം വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു. എന്നാലും ഇനിയും ഒരു അഞ്ച് വർഷം കൂടി വേണ്ട. കോൺഗ്രസ് വരട്ടെ, അതാണ് കേരളത്തിന് നല്ലത്.