ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തേർഡ് ക്ലാസ് മലയാളം സിനിമകളിൽ നിന്നും നല്ല സിനിമകളിലേക്കുള്ള യാത്ര ആരംഭിച്ചത് ശ്രീനിവാസനിൽ നിന്നാണ്.. നമ്മുടെ സമൂഹത്തിൽ ചെലുത്തിയ സ്വാധീനവും മറന്നുകൂടാ..
RIP
"ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം" എന്നു പറഞ്ഞ ബുദ്ധനോട് കൈനകരി ജട്ടിയിൽ ചൂണ്ടയിട്ടോണ്ട് നിന്ന ഒരപ്പൂപ്പൻ "ദുഃഖമുണ്ടാവാതെ ഇരിക്കണം എന്നതും ഒരു ആഗ്രഹമല്ലേ? " എന്നു ചോദിച്ചു. ബുദ്ധൻ ഒന്നും മിണ്ടാതെ തെക്കോട്ട് നടന്നു ശ്രീലങ്കക്ക് പോയി.