പറയാനൊന്നും ബാക്കിവെക്കാതെ, എന്റെ പ്രണയത്തെ ചവിട്ടിയരച്ച് നീ കടന്ന് പോയപ്പോള്‍, തറയില്‍ വീണ് നിന്റെ കാല് പിടിച്ച് കെഞ്ചിയപ്പോള്‍, എന്റെ കൈ നീ കാലുകൊണ്ട് തട്ടിമാറ്റിയപ്പോഴും... ഞാന്‍ കരുതിയതല്ല ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്... ഇന്ന് ഞാനാഘോഷിക്കുകയാണ് നീ ഇല്ലാത്ത ഈ ഓരോ നിമിഷവും...👌💘
@RailMadad@RailwaySeva Train No. 22637 on 13/10/2025 from Chennai to Mangalore - the worst train I’ve ever travelled!
Cockroaches, filthy rusted uncleaned washrooms and passages! 😷
Passengers in B4 are fed up!
@RailMinIndia@AshwiniVaishnaw please do something! #IndianRailways
@DRMPalghat@RailwaySeva Ok! This has been happening frequently for the past few times - I'm regularly travelling from Chennai to Kerala. No one has taken care of cleaning from train starting