This #WorldEnvironmentDay, I want to ask every young Indian one question:
What kind of India do you want to inherit?
One where rainforests have been bulldozed for casinos, coral reefs erased from maps, tribal communities pushed off their land, and the air we breathe turned into poison?
Or one where India’s natural heritage is protected, our tribal communities are safe, and progress works with nature - not against it.
Right now, the Modi government is destroying Great Nicobar Island. More than 1.5 crore trees, ancient coral reefs, irreplaceable rainforests are being destroyed - to profit one businessman.
This is your inheritance they are bulldozing. And only you can stop them.
Sign the petition. Tell the Modi government we choose #GreenOverGreed 🇮🇳
#NicobarMatters
https://t.co/bJOIt0tzgs
പ്രിയപ്പെട്ട സിദ്ദിഖ് ഇക്ക... @TsiddiqueINC
ഇത്തരം ഓലപ്പാമ്പ് മാധ്യമങ്ങളെ ഇങ്ങനെ പേടിക്കരുത്, ഇരിക്കാൻ പറഞ്ഞാൽ ഇരുത്തണം.. ഇരുത്താൻ പറ്റണം.. ഇല്ലെങ���കിൽ അവൻ പുറത്ത് പോട്ടെ എന്ന് വെക്കണം.. 🤷♂️ അല്ലാതെ അവനൊന്നും അവിടെ തൂങ്ങി ചാകാൻ ഒന്നും പോകുന്നില്ല.. 😏😏
പത്ര സമ്മേളനം കഴിഞ്ഞിട്ട് സംസാ��ിക്കാം എന്ന് പല തവണ പറഞ്ഞിട്ടും മാധ്യമങ്ങൾ സിദ്ദിഖ് ഇക്കയെ പേടിപ്പിക്കുക ആണ്.. 🤷♂️ തുടങ്ങിയിട്ടേ ഉള്ളൂ ഇപ്പഴേ ഇവന്മാരെ തലയിൽ കയറ്റി ഇരുത്തിയാൽ ബാക്കി പറയണ്ടല്ലോ, മന്ത്രി പറയുന്നത് റിപ്പോർട്ട് ചെയ്യാൻ ആണ് അവരെ വിളിച്ചത് അല്ലാതെ അവർ പറയുന്നത് അനുസരിക്കാൻ അല്ല മന്ത്രി വന്നത് ആ ബോധ്യം ഓക്കെ വേണം കേട്ടോ... 🙏🙏
രണ്ടും മാസം കഴിയുമ്പോൾ പെട്രോൾ 50 രൂപ ഡീസൽ 50 രൂപ കിട്ടും പറഞ്ഞ സുരയണ്ണൻ.കേട്ടിട്ട് തന്നെ കുളിരു കോരുന്നു...ആ പറഞ്ഞ രണ്ടു മാസം ഇതുവരെ വന്നില്ലേ @surendranbjp@vinuvjohn നിങ്ങളുടെ ചാനൽ ഇരുന്നാണ് പറഞ്ഞത് ഒന്ന് വിളിച്ചു ചോദിച്ചേ എന്നിട്ട് 50 രൂപ പെട്രോൾ തരാൻ പറയു @AsianetNewsML@INCKerala@IYCKerala
കാലത്തിനു അനുസരിച്ച് എല്ലാം മാറണം..
MLA മാർ എന്നും മുണ്ട് ഉടുത്ത് മാത്രം ആണ് പൊതു പരിപാടികളിൽ കണ്ടിട്ടുള്ളത്..
ആ കീഴ്വയ്ക്കങ്ങൾ ഒക്കെ മാറിയിക്കുന്നു.
കൊണ്ടോട്ടി MLA, ടിപി അശ്റഫ് അലി ഇന്ന് സ്കൂൾ പ്രവേശനോത്സവത്തിൽ ഇൻ ഒക്കെ ചെയ്ത് രക്ഷിതാക്കൾ ഒക്കെ ആയി ഇന്ററാക്ഷൻ ഒക്കെ നടത്തുന്ന മനോഹരമായ കാഴ്ച ❤️
��ത് പുതുയുഗപ്പിറവി! കേരളം റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച യുഡിഎഫിൻ്റെ ജനകീയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളും ചർച്ചകളിലൂടെ റെക്കോർഡ് സമയത്തിനുള്ളിൽ തീരുമാനമായി.
1982ലെ കെ. കരുണാകരൻ സർക്കാരിനുശേഷം ആദ്യമായാണ് മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യ���ന്നത്.
കേരളം കാത്തിരുന്ന ഈ ചടങ്ങിന് സാക്ഷിയാകാൻ ഏവർക്കും സ്വാഗതം.
NEET के 22 लाख बच्चों के साथ धोखा हुआ है। पर मोदी जी एक शब्द भी नहीं बोल रहे।
धर्मेंद्र प्रधान जी को अभी हटाइए, या जवाबदेही ख़ुद लीजिए।
Modi ji, SACK Dharmendra Pradhan ji NOW.
Videos posted by several people of LoP @RahulGandhi ji seeking Dharmendra Pradhan’s resignation, have been restricted
“Due to local regulations, this content is restricted on X”
You have no business stifling the one voice that seeks justice for our people @XCorpIndia
കേരളത്തിന്റെ മുഖ്യമന്ത്രി @vdsatheesan എന്നോട് പറഞ്ഞതും എന്നെ ആറന്മുളയിലോട്ടു പറഞ്ഞു വിടുന്നത് കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ തോ���പിക്കാനാണ്.
നീ തോൽപ്പിച്ചിട്ട് വന്നാൽ മതി എന്ന് വിഡിയുടെ സ്വന്തം @abinvk 👍💪💙
അബിൻ വർക്കി 💥💪👍💙
A massive thank you to all the Congress supporters! ✋💙💥🥰
We’ve worked tirelessly—both on the ground and online.
To those who labeled us "PR": thank you for the motivation🙏🙏
Today, #Kerala gets the leader it deserves. @vdsatheesan is officially the People’s CM!
*പോരാട്ടങ്ങളിൽ നിങ്ങൾ സതീശനാവുക* ❤️🔥
In between bites of Appam, Puttu and omelette the UDF leaders and I had a very interesting conversation on the ground realities of the Keralam election.
It’s evident that Keralam deserves change - an overhaul of the education system, real opportunities for youth and a government that supports its people in sickness and old age.
UDF is renewed hope for the people of Keralam - our team is strong, united and ready to lead.
#UDF100
From Balussery to Nanmanda, the journey of trust and guarantees continues! 🚌
LoP Shri @RahulGandhi connects with the people of Keralam on the Guarantee Bus Yatra.
വർഗീയതയുടെ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തിലേക്ക് സന്ദീപ് വാര്യർ എടുത്ത ഈ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഒരു നിർണായക മാറ്റത്തിന്റെ തുടക്കമാണ്.
നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോടൊപ്പം നിൽക്കുന്ന ശക്തമായ ശബ്ദങ്ങൾ നിയമസഭയിൽ ആവശ്യമുണ്ട്. അത��തരത്തിലുള്ള ഒരു പ്രതിനിധിയായി സന്ദീപ് മാറാൻ കഴിയുമെന്ന് വിശ്വസിക്കാം.
മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും ഐക്യത്തിന്റെ കേരളം സൃഷ്ടിക്കാനും കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി സന്ദീപ് വാര്യരെ വിജയിപ്പിക്കാം.
പാലക്കാട്ടെ സിപിഎം സ്ഥാനാർഥി റസാഖ്, പ്രശാന്ത് ശിവൻ, സുരേഷ് ഗോപി,കൂടെ NMR മുതലാളി,ആർക്കും സംശയം ഒന്നും ഇല്ലല്ലോ........
Deal or no deal.......?
ക്രിസ്റ്റൽ ക്ലിയർ ഡീൽ.