@nagappan_dr@j_P_Jo@TheKeralaPolice@chennithala@SPC_Kerala Do you know whos the culprit of very first political murder in kerala? Its our current LOP.
As if communist party has no blood stains onn their hands . They even have their own people’s blood on their hands.
@j_P_Jo@TheKeralaPolice@chennithala@SPC_Kerala Hmm alright in that case can you show me a post you posted against pinu vijayan on calling an atrocious act by kerala police and pinus adimas aka dyfi as reksha prevarthanam (rescue operation/relief work). If not where were the part of your body you are using now back then?
മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ വഞ്ചിയും അവിടെ സ്ഥാപിച്ചിരുന്ന കൃഷ്ണ വിഗ്രഹവും ആനയുടെ പ്രതിമയും അടിച്ചു തകർത്ത പ്രതികളെ പിന്തുടർന്ന് അവിടെ ഉള്ള നാട്ടുകാർ ലോക്ക് ആക്കി പോലീസിൽ ഏൽപിച്ചു.
DYFI നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അരവിന്ദ്, DYFI നേതാവ് ശരത്ത്, ഗൗതം.
ഹിന്ദുവിന്റെ ശത്രു ഹിന്ദു സഖാക്കൾ മാത്രമാണ്.
അവിടെ മുസ്ലിം–ഹിന്ദു കലാപം ഉണ്ടാക്കാൻ ആയിരുന്നു ഇവരുടെ പ്ലാൻ.
ക്ഷേത്രം തകർത്ത���ട്ട് അതിന്റെ പേരിൽ ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ തല്ലിച്ച് നാട്ടിൽ കലാപം ഉണ്ടാക്കാൻ നോക്കിയതാണെങ്കിൽ, അതും ജനങ്ങൾ അറിയണം.
സഖാക്കൾ കരുതി കാണും ഇരുട്ടിന്റെ മറവിൽ അമ്പലം തല്ലി പൊളിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്ന്.
ആ കാലം കഴിഞ്ഞു കമ്മികളെ.