" എന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും ഇവിടേക്ക് വരാവുന്നതാണ്....ഓണത്തിനോ ,പെരുന്നാളിനോ,ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെ. അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം..."
പി ജെ ❤️
സഖാക്കൾ Titto Antony , ഷെമീർ ടിപി ❤️
എന്ത് നുണ പ്രചരണങ്ങളെയും കൃത്യമായ രാഷ്ട്രീയനിലപാടുകൊണ്ടും ഡാറ്റകൊണ്ടും പൊളിച്ചടുക്കുന്ന സോഷ്യൽ മീഡിയയിലെ ഇടതുപക്ഷത്തിൻ്റെ ശക്തരായ സഖാക്കൾ.
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല.....
പ്രിയപ്പെട്ട സഖാക്കൾക്കൊപ്പം. ♥️