@Jishnu21269758 ഇപ്പൊ just 5 min befor സംസാരിച്ചു. ഇടപ്പള്ളി സ്കൂളിന്റെ മുൻബിൽ.... എന്നോട് ചോദിക്കുകയായിരുന്നു
" excuse me... Were is പല്ലിനറ്റ (പള്ളിനട)
റമ്പർ ടാപ്പിങ് ഉണ്ടായിരുന്നു വീട്ടിൽ ഒരുഡേ ഞാൻ കുറച്ചു റബ്ബർ പാൽ കട്ടെടുത്തു. എന്നിട്ട് പിവിസി പൈപ്പിൽ ഒഴിച്ച് കട്ടയാക്കി 5,6 ദിവസം എടുത്തു കട്ടയാവാൻ.. ബ്ലേഡ് വെച്ച് ചെത്തി ഷേപ്പ് ആക്കി...1 മാസം ഉപയോഗിച്ച്... പിന്നെ അത് കല്ലുപോലെയായി ഞാൻ കുഴിച്ചിട്ടു