@vibes_sv_arun ടാ മൈരാ അത് സേഫ്റ്റി ജാക്കറ്റ് ആണ്.....ഗൾഫിലും നാട്ടിൽ ���ൺസ്ട്രക്ഷൻ വർക്ക് ചെയ്യുന്നവർ ഒക്കെ ഈ റീഫ്ലക്റ്റീവ് ജാക്കറ്റ് ഒക്കെ ഇട്ട് ആണ് പണി ചെയ്യുന്നത്.... കമ്മി ആയ നിനക്കൊക്കെ ഇത് അല്ല ഇതിനപ്പുറവും തോന്നും..... വെട്ടാവളിയാ ഇത് യൂണിഫോം അല്ല ഓറഞ്ച് സേഫ്റ്റി ജാക്കറ്റ് ആണ് 😂🙏🏼
@KPNarayanan1 കഴിഞ്ഞതിന് മുൻപത്തെ വർഷം വരെ മര്യാദക്ക് പോയി പ്രാർത്ഥിച്ചു വന്നതാണ്... ഇപ്പോൾ അവിടം കർണാടകത്തിൽ നിന്നും വന്നവർ ആകെ നാശം ആക്കി... എല്ലാം ഈ വ്ലോഗർമാർ ആണ് കാരണം.....