Rahul Gandhi has won his Raibareli Seat with more than 4 Lakh Votes and Wayanad as well 🔥🔥
This is HISTORIC 🔥
What a comeback by Rahul Gandhi
I am literally happy for this man🥺❤️
അയ്യോ ധാതു ഖനനം സ്വകാര്യവത്കരിക്കാനാണ് പോകുന്നതെന്ന് കൂവുന്ന കമികൾ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാൻ പോലും കാത്തിരിക്കാതെ മോണസൈറ്റ് അടങ്ങിയ അപൂർവ ധാതുക്കളുടെ സംസ്കരണത്തിനായി ഹൈദരാബാദ് ആസ്ഥാ���മായ സ്വകാര്യ കമ്പനിക്ക് പച്ചക്കൊടി കാട്ടിയതും മറന്നോ?
എന്നിട്ട് ഇപ്പോൾ ഇവിടെ കിടന്ന് മോങ്ങുകയാണ്. ടെയ്ലർ മണി ultra pro max
ഞാനാ കടന്ന കാലം ആലോചിച്ചു പോകുകയാണ്. 2018 മുതൽ 2021-22 വരെയുള്ള മോശം കാലം!!
എന്തൊക്കെ ബഹളമായിരുന്നു ഒരു കൂട്ടത്തിന്റെ വക..!
താടി വടിക്കാൻ പറ്റില്ല .. പേശി അനങ്ങുന്നില്ല .. സച്ചി becomes emotional. 😂😂
ഒരെണ്ണത്തിനെ ശബ്ദം ഇപ്പോ പൊങ്ങുന്നില്ല 🤣
#Mohanlal𓃵
പിണറായി വിജയൻ എഴുന്നേൽക്കുന്നു, ഊക്ക് വാങ്ങുന്നു, ഇരിക്കുന്നു. 😆
ബാലഗോപ��ൽ എഴുന്നേൽക്കുന്നു, ഊക്ക് വാങ്ങുന്നു, ഇരിക്കുന്നു. 🤣
നിലവിൽ ഇയാളെ വട്ടംവയ്ക്കാൻ ശേഷിയുള്ള ഒറ്റ ഒരുത്തൻ പോലും സഭയ്ക്കകത്ത് ഇല്ല.🔥🔥
@vdsatheesan