@Plingmyaan I was just telling my coworkers that dubbing BKU won't cut it. it demands a proper remake to hit the right nostalgic and cultural references.
Most Malayalam films that become big hits are deeply rooted in our culture. People from other states may not fully connect with or enjoy them the way we do. That’s why they often end up calling them “overrated.”
On Tuesday, the Election Commission said all was well:
The 14 objections by two of its three members were "suggestions," every decision was "unanimous."
With in 48 hours, on Saturday, it issued NINE decisions. Read them against the 14 notes. It's a U-TURN, not in what it says, but in what it does.
And it still leaves some hard Qs unanswered.
Stay with me.
(1/10) 🧵
For opposition:
Yes, elections are being rigged. But when you continue to participate in rigged elections, you legitimise these elections and help maintain the illusion that they are free and fair.
Maybe you keep contesting because you fear that if you don’t, you will stop existing. But what kind of existence are you trying to protect when votes are being stolen, your MLAs and MPs are being poached, and your parties are being split?
This is not political survival. You are simply trying to stay alive in a system that can weaken you, split your party or take away your elected representatives whenever it wants. How long can you survive like this?
And you cannot talk about election rigging only when it happens in states that matter to you and remain silent when it happens elsewhere. If elections are being rigged, it should matter regardless of the state or which party is affected.
You cannot keep saying the game is rigged while continuing to play it. Your participation is the only thing that gives these rigged elections legitimacy.
Think about the nation and its democracy before thinking about your own political survival. Take a stand and stop participating in rigged elections.
Yesterday, @IndianExpress reported an unprecedented rupture inside the Election Commission: TWO of its three members objecting on record, 14 times in 10 months, to decisions taken without their knowledge.
Today, the second part of our investigation looks at the concern Election Commissioners Sukhbir Singh Sandhu and Vivek Joshi flagged most often: Who really controls our electoral rolls?
We followed that question to Goa, where we found something deeply concerning.
Stay with me....
(1/14) 🧵
The Election Commission of India is under fire like never before.
The SIR has struck 13 crore names off draft rolls, putting the EC at the centre of intense public debate over its role in deciding who gets to vote — and who doesn’t.
HOWEVER, what nobody knew: through that same period, some of the sharpest questions were being asked from inside.
Out today, after months of work. Our #ExpressInvestigation 🧵
(1/10)
One gets bail within days despite being caught on camera.
Other languishes in jail for six years without even a trial or hearing.
Same justice system. Very different approach.
India should stop treating vegetarianism as the default definition of Indianness. A few cow-belt states don’t get to dictate India’s diet. The Northeast, South, East, West and the rest of the country have their own rich and diverse food cultures, including meat, fish and eggs. India is not the wholesale dealer of vegetarianism, and there is nothing inherently “pure” about eating vegetables.
ഇതിനും ഒന്ന് ഒന്നായി മറുപടി പറയാൻ ശ്രമിക്കാം.
1. കേരളത്തിൽ 100% വൈദ്യുതീകരണം സാധ്യമാക്കിയത് ഈ പറയുന്ന "കാര്യക്ഷമതയില്ലാത്ത" KSEB ആണ്. അനൂപ് പറയുന്ന ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ഇത് പൂർണ്ണമായി സാധിച്ചിട്ടില്ല. പ്രളയകാലത്തും പ്രകൃതി ദുരന്തങ്ങളിലും രാപ്പകൽ ഭേദമില്ലാതെ പണിയെടുത്ത് ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ KSEBക്ക് കഴിഞ്ഞത് അതൊരു സർക്കാർ സംവിധാനമായത് കൊണ്ടാണ്. ലാഭം മാത്രം നോക്കുന്ന ഒരു സ്വകാര്യ കമ്പനി ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസും നോക്കി മാറിനിൽക്കും. സൗര പദ്ധതിയിലൂടെയും മറ്റും സോളാർ പാനലുകളിലൂടെയും KSEB കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.
2. കാലിഫോർണിയയിൽ വിതരണവും ഉൽപ്പാദനവും സ്വകാര്യവൽക്കരിച്ചപ്പോൾ എൻറോൺ എന്ന പ്രൈവറ്റ് കമ്പനി കൃത്രിമമായി പവർ കട്ട് ഉണ്ടാക്കി വില കൂട്ടി കോടികൾ കൊള്ളയടിച്ചത് ചരിത്രമാണ്. വിതരണ കമ്പനികൾ എപ്പോഴും ലാഭം കിട്ടുന്ന നഗരപ്രദേശങ്ങളിൽ മാത്രം നിക്ഷേപം നടത്തുകയും , നഷ്ടം വരുന്ന ഗ്രാമീണ, മലയോര മേഖലകളെ അവഗണിക്കുകയും ചെയ്യും.
3. നിലവിൽ KSEB പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് സർക്കാരിന്റെ നികുതിപ്പണം എടുത്തല്ല, മറിച്ച് വാണിജ്യ ഉപഭോക്താക്കളിൽ നിന്നും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കി അത് ബാലൻസ് ചെയ്യുന്ന ക്രോസ്സ് സബ്സിഡി വഴിയാണ്. ഇത് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന രീതിയാക്കിയാൽ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഗ്യാസ് സബ്സിഡി അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ് അവസാനം ഇല്ലാതായ പോലെ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത ബില്ല് വരും.
4. ഒരു സംസ്ഥാനത്തിന്റെ ഊർജ്ജ സുരക്ഷ പൂർണ്ണമായും സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നത് ആത്മഹത്യാപരമാണ്. വൈദ്യുതി ആവശ്യം കൂടുന്ന പീക്ക് അവറുകളിൽ സ്വകാര്യ കമ്പനികൾ തോന്നിയ വില ചോദിക്കും. വിലപേശാൻ സർക്കാരിന് കഴിയാതെ വരും. നിലവിൽ തന്നെ കേരളത്തിൽ ആർക്കും സോളാർ പാനലുകൾ വെച്ചോ വിൻഡ് മില്ലുകൾ വഴിയോ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും അത് KSEB ക്ക് വിൽക്കാനും യാതൊരു തടസ്സവുമില്ല.
5. വിതരണം പ്രൈവറ്റിന്, ട്രാൻസ്മിഷൻ സർക്കാരിന് എന്ന തട്ടിപ്പ്. ഇതാണ് അനൂപിന്റെ വാദത്തിലെ ഏറ്റവും വലിയ കൊള്ള. കോടിക്കണക്കിന് രൂപ മുടക്കമുള്ള, ഹൈ ടെൻഷൻ ലൈനുകൾ വലിക്കാനും, മെയിന്റനൻസ് നടത്താനും എപ്പോഴും നഷ്ടം മാത്രം വരാൻ സാധ്യതയുള്ള ട്രാൻസ്മിഷൻ മേഖല സർക്കാർ നോക്കണം. എന്നിട്ട് ജനങ്ങളിൽ നിന്നും പണം പിരിക്കുന്ന, ലാഭം കൊയ്യുന്ന വിതരണ മേഖല സ്വകാര്യ കമ്പനികൾക്ക് കൊടുക്കണം! കാശ് മുടക്കേണ്ടത് സർക്കാരും ലാഭമെടുക്കേണ്ടത് മുതലാളിയും എന്ന് ചുരുക്കം!!
6. ഡൽഹിയിൽ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടുന്നത് അവിടുത്തെ സ്വകാര്യ കമ്പനിയുടെ കാര്യക്ഷമത കൊണ്ടല്ല, മറിച്ച് ഡൽഹി സർക്കാർ കോടിക്കണക്കിന് രൂപ ടാക്സ് മണി സബ്സിഡിയായി സ്വകാര്യ കമ്പനികൾക്ക് കൊടുക്കുന്നത് കൊണ്ടാണ്. നികുതിപ്പണം പാഴാക്കുന്നു എന്ന് പറയുന്ന അനൂപ് തന്നെ ഡൽഹി മോഡൽ ചോദിക്കുന്നത് വലിയ വിരോധാഭാസമാണ്. സിയാൽ വിമാനത്താവളമാണ്, വൈദ്യുതി വിതരണമല്ല. വിമാനയാത്ര ഒരു അവശ്യ സർവീസ് അല്ല. ചോയ്സ് ആണ്. പക്ഷേ വൈദ്യുതി ഒരു ജീവൻരക്ഷാ ഉപാധി കൂടിയാണ്. ഉദാഹരണത്തിന് വീട്ടിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്ന രോഗികൾ. ഇത് രണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് വിവരക്കേടാണ്.
ചുരുക്കത്തിൽ, നഷ്ടം വരുന്ന അടിസ്ഥാന സൗകര്യ വികസനവും ട്രാൻസ്മിഷനും സർക്കാരിന്റെ തലയിൽ കെട്ടിവെച്ചിട്ട്, ലാഭം കൊയ്യുന്ന വിതരണ മേഖല മാത്രം പ്രൈവറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുക്കണം എന്ന് പറയുന്നതിലെ കോർപ്പറേറ്റ് അജണ്ട വളരെ വ്യക്തമാണ്. ജനങ്ങളിൽ നിന്ന് പണം പിരിക്കാൻ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന ഡൽഹി മോഡലിൽ, അവിടുത്തെ സർക്കാർ ജനങ്ങളുടെ ടാക്സ് മണി കോടിക്കണക്കിന് രൂപയാണ് സബ്സിഡിയായി സ്വകാര്യ കമ്പനികൾക്ക് കൊടുക്കുന്നത്. നികുതിപ്പണം ലാഭിക്കണം എന്ന് പറയുന്ന താങ്കൾ തന്നെ ഡൽഹി മോഡൽ വേണം എന്ന് പറയുന്നത് പരസ്പര വിരുദ്ധമാണ്.
ഡാറ്റ വെച്ച് സംസാരിച്ചപ്പോൾ ഉത്തരം മുട്ടിയിട്ട് ഇപ്പോൾ "വരുമാനം" എന്ന പുതിയ ക്യാപ്സ്യൂളുമായി വന്നിരിക്കുകയാണല്ലേ?
ആദ്യം മറ്റേ അദ്ദേഹം പറഞ്ഞത് "പ്രൈവറ്റ് കമ്പനികൾ തമ്മിൽ മത്സരം വരുമ്പോൾ വില കുറയും" എന്നായിരുന്നു. സ്വന്തം ടേബിളിൽ തന്നെ ആ വാദം പൊളിഞ്ഞപ്പോൾ ഇപ്പോൾ ഈ ഇദ്ദേഹം പറയുന്നു ബോംബെക്കാർക്ക് പണമുള്ളത് കൊണ്ട് അദാനി കൂടുതൽ കാശ് വാങ്ങുന്നതിൽ തെറ്റില്ല എന്ന്!! അടിപൊളി ന്യായീകരണം!!
വിതരണച്ചെലവ്, അഥവാ കോസ്റ്റ് ഓഫ് സപ്ലൈ എന്ന് പറയുന്ന സാധനം ഏറ്റവും കുറഞ്ഞ നഗരമാണ് മുംബൈ. കേരളത്തിലെ മലയോര മേഖലകളിൽ ലൈൻ വലിക്കുന്നതിന്റെ പത്തിലൊന്ന് ചിലവ് പോലുമില്ല മുംബൈയിലെ ഫ്ലാറ്റുകളിൽ കറന്റ് എത്തിക്കാൻ. എന്നിട്ടും അദാനി അവിടെ ഇരട്ടി വില ഈടാക്കുന്നുണ്ടെങ്കിൽ, അത് ഇദ്ദേഹം പറഞ്ഞ മത്സരത്തിന്റെ ഗുണമല്ല പ്രൈവറ്റ് കുത്തകകളുടെ പകൽക്കൊള്ളയാണ്!
പിന്നെ മുംബൈക്കാരുടെ വരുമാനം, അംബാനിയെയും കുറച്ച് ബോളിവുഡ് നടന്മാരെയും കണ്ട് അതാണ് മുംബൈയിലെ സാധാരണക്കാരന്റെ വരുമാനം എന്ന് കരുതുന്ന താങ്കളുടെ തൊഴുത്തിൽകുത്ത് ബുദ്ധിയെ സമ്മതിക്കണം. ധാരവിയിലുള്ളവനും സബർബൻ ട്രെയിനിൽ തൂങ്ങി പോകുന്ന സാധാരണക്കാരനും കൊടുക്കണം ഇദ്ദേഹം ഈ ന്യായീകരിക്കുന്ന കഴുത്തറുപ്പൻ ബില്ല്!
ഡാറ്റയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാതെ വരുമ്പോൾ മന്ത്രിയുടെ PA ആണെന്നൊക്കെ മുദ്രകുത്തി മീമും ഇട്ട് ഓടുന്നത് ഇത് പോലുള്ള ദുരന്തങ്ങളുടെ ഗതികേടാണ് കാണിക്കുന്നത്. അങ്ങ് മെഴുകൽ തന്നെ!! അല്ലാതെ എന്ത് ചെയ്യാനാണ്.
Do not let REGRESSIVE MEN become the custodians of religion.
Men who use faith to police women, dictate morality and deny others their freedom will bring nothing but shame to both religion and the country.
Doctors read ,work ,pass many exams and take minimum 8-10yrs to become specialists before prescribing pills independently to patients.
So always take advice from real doctors for your disease NOT from comedians.
Weeks ago, The Jaipur Dialogues became infamous for hounding and doxxing a 15-year-old protestor.
At least two Bharatiya Janata Party (BJP) politicians serve as the directors of Jaipur Dialogues Forum.
Cracker of a story by @nikita1712@AbirDasgupta101 and @manwithaquill
https://t.co/6tZgAdbB5G
വർക്ക് കഴിഞ്ഞു വരുന്ന വഴി എക്വഡോറിയൻ സുഹൃത്തിനോട് ചോദിച്ചു "നാട് മിസ്സ് ചെയ്യാറുണ്ടോയെന്ന് ". അപ്പോ അവൻ പറഞ്ഞു ആകെ ഫാമിലിയെ മാത്രമാണ് മിസ്സ് ചെയ്യാറുള്ളത്,അതും പെങ്ങളെ മാത്രമെന്ന്. നാട് നരകം ആണെന്നും കൂടി അവൻ പറഞ്ഞു. എന്ത് കൊണ്ടാണെന്നുള്ള എന്റെ ചോദ്യത്തിനുള്ള അവന്റെ ഉത്തരം എന്നിൽ അങ്ങേയറ്റം ഭയമുളവാക്കി. ലാറ്റിൻ അമേരിക്കയിൽ നിന്ന് വേൾഡ് കപ്പും കോപയും കളിക്കാൻ വരുന്നൊരു രാജ്യം എന്നതിൽ ഉപരി ഫവേലകളുടെയും മയക്കു മരുന്നിന്റെയും ചൂതാട്ടത്തിന്റെയും കേന്ദ്ര ബിന്ദു ആണെത്രെ എക്വഡോർ. രാത്രി 9 മണിക്ക് ശേഷം പബ്ലിക് ബസുകളിൽ പോലും ജൻഡർ വ്യത്യാസമില്ലാതെ ക്രൂരമായ റേപ്പ് നടക്കാറുണ്ടെന്നും ഇത് അവിടെ വളരെ സർവ്വ സാധാരണം ആണെന്നും അവൻ പറഞ്ഞപ്പോ ശെരിക്കും ഞാൻ വിറച്ചു പോയി.
ആറു മാസം മുമ്പ് അവന്റെ ഉറ്റ സുഹൃത്തിനെ ഏതോ ലഹരിക്കടിമപ്പെട്ട നാറി നിറയൊഴിച്ചു കൊന്നെന്ന് കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. ഇത് കേവലം എക്വഡോറിന്റെ അവസ്ഥ അല്ല. മുമ്പത്തെ വർക്കിൽ ഉണ്ടായിരുന്ന അഫ്ഗാനി യുവതി എന്നും അഫ്ഗാനിൽ പോവാൻ ആഗ്രഹം ഉണ്ടെന്നും പക്ഷെ താലിബാനും അമേരിക്കയും കൂടി ആ മണ്ണിനെ കീറി മുറിച്ചെന്ന് അവർ എപ്പോഴും പറയാറുണ്ടായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൂട്ടരിൽ ഒരു കൂട്ടരാണ് അഫ്ഗാനികൾ.
പാകിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത ആൾക്കാരുടെ എണ്ണം ഇത്രയും ഭീമം ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അഫ്ഗാനികളെ പോലെ തന്നെ ഹൃദയത്തിൽ ശുദ്ധി ഉള്ളവർ തന്നെ ആണ് ഇവരും പക്ഷെ രണ്ടാൾക്കും പ്രേത്യേകിച്ചു അഫ്ഗാനികൾക്ക് പാകിസ്താനികളെ തീർത്താൽ തീരാ വെറുപ്പാണ്.
കണ്ടു മുട്ടിയ ഇറാനികൾക്ക് മുഴുവൻ പറയാൻ ഉള്ളത് ക്രൂരമായ ഇസ്ലാം ഭരണത്തെ പറ്റിയാണ്. അത് കൊണ്ട് തന്നെ ഇവരിൽ ഭൂരിപക്ഷവും ഇസ്ലാം വിരുദ്ധർ ആണെങ്കിൽ തന്നെ ഏക ദൈവം അള്ളാഹ് ആണെന്ന് വിശ്വസിക്കുന്നവർ ആണ്. യുദ്ധം നടക്കുമ്പോൾ കയ്യിൽ കിട്ടിയതെക്കെ എടുത്തു പലായനം ചെയ്തവർ ആണ് പലരും. അതിൽ എന്റെ ഉറ്റ സുഹൃത്ത് മഹാൻ ഗാംസെപോറും ഉണ്ട്. എഞ്ചിനീയറിംഗ് 3rd ഇയർ പാതി നിൽക്കെ പാതി ജീവനും കൊണ്ട് ഓടിയവൻ ആണ് അവനും അവന്റെ ജ്യേഷ്ട്ടനും. ചിലരോട് കുടുംബത്തെ പറ്റി ചോദിക്കാൻ പേടി ആണ്. അവരുടെ കുടുംബത്തിന്റെ അവസാന അവശേഷിപ്പ് ചിലപ്പോ അവർ ആവുമോ എന്ന ഭയം കൊണ്ട് മാത്രമാണ്.
പറഞ്ഞു വന്നത് ഇത്ര മാത്രമാണ്. ഇന്ന് ട്വിറ്ററിൽ ഇരുന്നു ഈ എഴുത്ത് എഴുതുന്ന ഞാനും ഗസയിലെയും, സുഡാനിലെയും, അഫ്ഗാനിലെയും, ബോസ്നിയന് തെരുവോരങ്ങളിൽ വർഷങ്ങളോളം കൂട്ടകൊല നേരിടേണ്ടി വന്നൊരു സമൂഹവും തമ്മിലുള്ള ഏക വിത്യാസം "Geological Luck " മാത്രമാണ്. അതിന്റെ പ്രിവിലേജ് നിങ്ങൾക്ക് മനസിലാവാണമെങ്കിൽ ഗസയിലോട്ട് നോക്കാൻ ഒന്നും ഞാൻ പറയില്ല പക്ഷെ മിനിമം നോർത്ത് ഇന്ത്യയിലോട്ടെങ്കിലും നോക്കുക. അപ്പോ മനസിലാവും സമാധാനത്തോടെ ജീവിക്കാൻ ഒരു സ്ഥലം ഉള്ളതിന്റെയത്ര പ്രിവിലേജ് വേറൊന്നുമില്ലെന്ന്!!