കാറിന് അടുത്ത് എത്തിയപ്പോഴാണ് എന്റെ കൂടെ ഉള്ള ആൾ കാറിൽ ഉള്ളത് കണ്ടത്.
പ്രതികാരം ഞാൻ പിന്നത്തേയ്ക്ക് മാറ്റി വെച്ച്.
😭😭😭.
കൂടെ ആളില്ലാരുന്നേൽ അപ്പൂപ്പന്റെ കുണ്ടി കുത്തുന്ന സ്കൂട്ടർ സീറ്റ് ഞാൻ ശെരിയാക്കിയേനെ. 😡
രണ്ട് മിനുട്ട് ഞാൻ അവിടെ തന്നെ നിന്ന് .
അപ്പൂപ്പൻ പത്ത് മീറ്റർ അപ്പുറത്ത് ഒരു കടയിൽ കേറിയിട്ടുണ്ട്.
മറ്റേ ദിശയിൽ പത്ത് മീറ്റർ അപ്പുറത്ത് എന്റെ കാർ കിടപ്പുണ്ട്. ഗ്ലോവ് ബോക്സിൽ knife ഉണ്ട്.
ഞാൻ knife എടുക്കാൻ വേണ്ടി തിരിച്ച് നടന്ന്.
മര്യാദക്ക് റോഡ് സൈഡിലൂടെ നടന്ന് പോകുവായിരുന്ന എന്റെ ദേഹത്തോട്ട് ഒരു സ്കൂട്ടറിൽ വന്ന അപ്പൂപ്പൻ ചെളി തെറിപ്പിച്ച്.
അല്ലെങ്കിലേ ദേഷ്യത്തിലും സങ്കടത്തിലും ആയിരുന്ന ഞാൻ ഇതും കൂടി ആയപ്പോ കൺട്രോൾ പോയി.