Please be careful...
ശ്രദ്ധിക്കുക. തട്ടിപ്പിൽ പെടാതിരിക്കുക
🛑Alert everyone 🛑
kerelacmdrf@sbi എന്ന പേരിൽ ഒരു fake UPI ഐഡി ക്രീയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Sandheep Sabhajeet Yadav എന്ന പേരിലേക്കാണ് റൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്
Keralacmdrf@sbi എന്നതാണ് കറക്റ്റ് UPI ID.
#Perumpili FYI
പെരുമ്പള്ളി iസെൻറ് ജോർജ്ജ് സിറിയൻ സിംഹാസന പള്ളിയിൽ നിന്നും പ്രളയബാധിതരായി ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഈ മാസം പതിനെട്ടാം തീയതി പെരുമ്പള്ളി പള്ളിയിൽനിന്നും അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു
വയനാട്ടിലേക്ക് പോകുന്നു. കുറച്ചു ദിവസം അവിടെയുണ്ടാകും. മേപ്പാടി - പുത്തുമല ക്യാമ്പിലുണ്ടാകും.
എന്റെ മകളെക്കാൾ എന്നെ ഈ സമയത്തു അവിടുത്തെ ജനങ്ങൾക്ക് ആവശ്യമുണ്ട്..
തൃശൂർ - വയനാട് റൂട്ടിൽ കുഴപ്പമൊന്നുമുണ്ടാകരുതെ എന്നു പ്രതീക്ഷിച്ചു ഇറങ്ങുന്നു..
ഡോ. ഷിനു ശ്യാമളൻ