ഇന്നൊരു മരണത്തിന് പോയി,
ബോഡി കൊണ്ട് Ambulance വന്നു.
അവിടെ നിന്ന അമ്മാവൻ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം NSS കരയോഗം ടീംസിനെ വിളിക്കുന്നു.
Btwn, വൻ മഴ
അടുക്കി വെച്ചിരുന്ന chair എല്ലാം ആരോ തട്ടി മറിഞ്ഞു വീണു.
അവിടുത്തെ അയൽക്കാരൻ;
"ആരും എടുക്കണ്ട കരയോഗകാര് എടുക്കും.😌"