@dhatrikutty@push_khan സൗത്ത് സുഡാനിൽ ഇതുവരെ കൊറോണ വന്നിട്ടില്ലാ. അതുകൊണ്ട് ഇതുവരെ സേഫാണു. നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ടൊന്നും വരാത്തതാണു..
മുറി വൃത്തിയാക്കിയപ്പോൾ കൈയിൽ അഴിക്കാവണ്ടാ എന്നു കരുതി സർജ്ജിക്കൽ ഗ്ലവ്സ് എടുത്തിട്ടിരുന്നു. .
ഇപ്പോഴാ ഗ്ലവ്സിന്റെ ചീഞ്ഞ മണം എത്ര കഴുകിയിട്ടും കയ്യിൽ നിന്നും പോകുന്നില്ലാ
ഇന്ന് കുർബാനയ്ക്ക് മുമ്പ് എല്ലാരും ജാഥയായി പള്ളി കൊടിമരത്തിൽ ദേശീയപതാക ഉയർത്തുകയും, CAA-NRCക്ക് എതിരെ KRLCCടെ ഇടയലേഖനം വായിക്കേം ചെയ്തു. CAAയിലെ മുസ്ലീങ്ങൾ ഒഴികെ എന്ന ഭാഗം എടുത്ത്പറഞ്ഞു ഇത് ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നു പറഞ്ഞതിന് ശേഷം ഭരണഘടനയുടെ preamble 2 തവണ വായിച്ചു.
@chathootti മുകളിൽ പറഞ്ഞതിന്റെ വസ്തുതാ വിരുദ്ധതയാണു പറഞ്ഞത്. സംഘർഷം നേരിട്ട് കണ്ടതാണു.
പിന്നെ കൈവെട്ടിയ ശേഷം പ്രകടനം നടത്തി എന്നതിന്റെ ലോജിക്കാണു മനസിലാവാത്തത്