@BJP4Keralam ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ഉന്നയിച്ച ആവശ്യം തികച്ചും ന്യായമാണ്. 15 വർഷത്തേക്ക് സംസ്ഥാനത്തിന് വരുമാനമില്ലെന്ന കരാർ വ്യവസ്ഥകൾ ആശങ്കാജനകമാണ്. പൊതുജന നേട്ടങ്ങളും യഥാർത്ഥ വിവരങ്ങളും വ്യക്തമാക്കി സർക്കാർ അടിയന്തരമായി 'ധവളപത്രം' പുറത്തിറക്കണം. NPP ഇതിനൊപ്പം
@KapilSibal Mr. Sibal, calling dissent 'theatre of the absurd' ignores genuine grievances. Instead of seeking disqualification, address the lack of internal party democracy. Dismissing this as a 'joke' ignores the instability that needs serious discourse, not just legal exclusion."
പെൻസിൽ പിടിക്കേണ്ട കുഞ്ഞു കൈകളിൽ പണിയായുധങ്ങൾ ഏൽപ്പിക്കുന്നത് അവരുടെ ഭാവി മാത്രമല്ല, ഒരു നാടിന്റെ തന്നെ വെളിച്ചമാണ് കെടുത്തുന്നത്. ബാലവേല ഒരു കുറ്റകൃത്യമാണ്, അതിനെതിരെ നമുക്ക് ഒന്നിച്ച് നിൽക്കാം. കുട്ടിക്കാലം അവർക്ക് തിരികെ നൽകാം. 🛑📚
#WorldDayAgainstChildLabour
@vdsatheesan അച്ഛന്റെ അന്ത്യകർമ്മങ്ങൾ പോലും സമാധാനത്തോടെ ചെയ്യാൻ അനുവദിക്കാത്ത വിധം തള്ളിക്കയറിയവരോടും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരോടും ഒന്ന് മാത്രം: ഇതല്ല സംസ്കാരം! ഒരു കുടുംബത്തിന്റെ വേദനയെക്കാൾ വലുതല്ല ആർക്കും ഈ വാർത്താത്തിരക്കുകൾ. അല്പമെങ്കിലും മനുഷ്യത്വം കാണിക്കൂ. #SalimKumar
അച്ഛന്റെ അന്ത്യകർമ്മങ്ങൾ പോലും സമാധാനത്തോടെ ചെയ്യാൻ അനുവദിക്കാത്ത വിധം തള്ളിക്കയറിയവരോടും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരോടും ഒന്ന് മാത്രം: ഇതല്ല സംസ്കാരം! ഒരു കുടുംബത്തിന്റെ വേദനയെക്കാൾ വലുതല്ല ആർക്കും ഈ വാർത്താത്തിരക്കുകൾ. അല്പമെങ്കിലും മനുഷ്യത്വം കാണിക്കൂ. #SalimKumar
24 Years of Togetherness
സുഖത്തിലും ദുഃഖത്തിലും തളരാതെ, പരസ്പരം കൈപിടിച്ച് ഒരുമിച്ചു നടന്ന മനോഹരമായ 24 വർഷങ്ങൾ. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങൾക്കും, കാവലായി നിന്ന ദൈവത്തിനും, ഒപ്പം നിന്ന പ്രിയപ്പെട്ടവർക്കും നന്ദി. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി.
Extremely disappointed with the service of @KeralaRTC. Today (03/05/26), despite reaching the boarding point on time, the AC Premium Superfast (Trip: 0600EKMTVM, PNR: 20945262) from Arookutty to Kollam left without picking us up (3 pass) #KSRTC#CustomerService @Transport_Dept
"Today 5:15 AM at Ernakulam South Station, parcels cleared without inspection by an official named Nair. Suspicion of illegal items smuggling. Requesting immediate CCTV check and action.
@DRM_TVC@GMSRailway@AshwiniVaishnaw@RailMinIndia"
@RailwaySeva@RailMinIndia@GMSRailway@DRMTPJ
Fans are not working in Train No. 16187 (NGT-ERS), Coach S4, Seats 17, 18, 19, 20. Passengers are struggling due to the heat. Please resolve this urgently.
PNR: 4134374250
Train: 16187
Coach/Seat: S4 / 17, 18, 19, 20
Date:6-3-2026
With the alleged support of the Thoppumpady SHO, a business owner has obstructed the footpath for days, denying the public's right to movement. This illegal encroachment continues without any intervention from the authorities."
"52 വർഷക്കാലം എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിച്ച ദൈവത്തിനും, അതുപോലെ, ഈ ലോകത്തിലെ ഏറ്റവും വലിയ സ്നേഹവും കരുതലും നൽകി എന്നെ വളർത്തിയ എൻ്റെ മാതാപിതാക്കൾക്കും സഹോദരി സഹോദരങ്ങൾക്കും ഞാൻ എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ
പ്രിയപ്പെട്ടവരെ എന്നെ സജി മഞ്ഞക്കടമ്പൻ ചെയർമാനായിട്ടുള്ള കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (NDA) ട്രേഡ് യൂണിയൻ (KTUC) യുടെ സംസ്ഥാന പ്രസിഡൻറായി നിയമിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു