പാല ഷോൺ ജോർജ്🔥🔥
കേരളത്തിലും കോട്ടയത്ത് UDF തരംഗത്തിൽ പോലും
കേരളത്തിൽ BJPക്ക് ഏറ്റവും കൂടുതൽ വോട്ട് വർധിച്ച മണ്ഡലം
2021 - 10869
2026 - 35304
UDF തരംഗത്തിൽ മാണി സി കാപ്പന് നഷ്ടമായത് 19000 വോട്ട് ജോസ് മാണിക്ക് 7000 വോട്ട്
ഷോൺ ജോർജ് അധിമായി നേടിയത്
24435 വോട്ട്
35 km ദൂരം ഗുരുവായൂർ- തിരുനാവായ റയിൽവേ ലൈനിന് കേന്ദ്ര സർക്കാരിന്റെ പച്ച കോടി
31 വർഷമായി മുടങ്ങിയ ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കി. ഉത്തരവ് പങ്കുവെച്ച് സുരേഷ്ഗോപി
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
#VikasitaThiruvananthapuram
Thank you Thiruvananthapuram!
The mandate the BJP-NDA got in the Thiruvananthapuram Corporation is a watershed moment in Kerala’s politics.
The people are certain that the development aspirations of the state can only be addressed by our Party.
Our Party will work towards this vibrant city’s growth and boost ‘Ease of Living’ for the people.
#VikasitaThiruvananthapuram
കരവാരം പഞ്ചായത്തിൽ BJP ഭരണം കഴിഞ്ഞ തവണ കൊടുത്ത ജനങ്ങൾ ഇപ്പോൾ ഒരു സീറ്റാക്കി കൊടുത്തിട്ടുണ്ട്.
ഇതിൽ നിന്നും എന്ത് മനസിലായി...
അത് ആ ഷിബു ലാലിനും ഉല്ലാസിനും കൂടി ഒന്ന് മനസിലായാൽ മതിയാർന്നു...
പിന്നെ ഒരു വാർഡിൽ BJP സ്ഥാനാർത്ഥി ജയിച്ചത് അവിടെ ഇവന്മാരെ അടുപ്പിച്ചിട്ടില്ല അതെന്നെ
It is truly disheartening to witness how, year after year, the atheist LDF govt’s apathy has resulted in avoidable hardship for lakhs of Ayyappa devotees.
Pilgrims from across the nation are being put through immense difficulty due to the LDF govt’s poor preparation and mismanagement. On one hand, essential services for devotees remain inadequate; on the other, it is deeply troubling to learn that organisations such as the Ayyappa Seva Sangham, the Amritanandamayi Math, and the Subramanya Religious Trust have reportedly been restricted from offering their voluntary support.
Sabarimala is not merely a pilgrimage site; it is a spiritual anchor for millions in our country. The least a government can do is uphold its responsibility with sincerity and respect.
𝟏𝟗𝟐𝟓-𝟐𝟎𝟐𝟓
𝐑𝐒𝐒...... നൂറാം വർഷത്തിലേക്ക്
പെറ്റമ്മയെ പോലെ പിറന്നമണ്ണിനെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രസ്ഥാനം 𝟏𝟎𝟎 ന്റെ നിറവിൽ .
ഈ പാതയിൽ എത്തിപ്പെടാൻ കുടുംബവും, ജീവിതവും, ജീവനും ബലിയർപ്പിച്ച മഹാരഥൻമാർക്ക് മുന്നിൽ കോടി പ്രണാമം. 🙏🏻
#RSS100Years#RSS100#RSS
This is for all who cry on few restrictions implemented on entering our Hindu temples.
Simple logic explained by @jsaideepak
Hindus are the real enemy for Hindus.
ജീവിതമംബേ നിന്പൂജയ്ക്കായ്
മരണം ദേവീ നിന്മഹിമയ്ക്കായ്
നിന്നടിമലരിന് പൂമ്പൊടിയൊന്നേ
സ്വര്ഗവും മോക്ഷവും തായ.....
സെപ്റ്റംബർ 5
സ്വ. സച്ചിൻ ഗോപാൽ
ബലിദാന ദിനം
KPCC സെക്രട്ടറി സുനിൽ അന്തിക്കാടിനും ഭാര്യയ്ക്കും തദ്ദേശ തെരെഞ്ഞെടുപ്പിൽ അന്തിക്കാട് വാർഡ് 5 ൽ ഇരട്ട വോട്ട്...!
രണ്ട് ID കാർഡ്... !
വ്യത്യസ്ത വയസ്സ്...!
സംസ്ഥാന നേതാക്കൾ തന്നെ ഇലക്ഷൻ കമ്മീഷനെ പറ്റിച്ച് രണ്ട് ID കാർഡുകൾ എടുത്ത് നടക്കുന്നതൊന്നും പ്രതാപനും അനിൽ അക്കരയ്ക്കും പ്രശ്നമല്ലേ?
സ്വന്തം പാർട്ടിക്കാരാണെങ്കിൽ എന്തുമാവാമല്ലേ?
ഇരട്ടത്താപ്പന്മാർ...!!!