President - Hindu
Vice President - Hindu
Prime Minister - Hindu
Home Minister - Hindu
Defense Minister - Hindu
Law Minister - Hindu
Party President - Hindu
Chief Justice - Hindu
Army Chief - Hindu
BSF Chief - Hindu
CBI Chief - Hindu
IB Chief - Hindu
RAW Chief - Hindu
80% of the population - Hindu
When everyone from the top down is Hindu,
So how are Hindus in danger?
This is just fooling logic, isn't it?
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി ഒരു വിദ്യാർത്ഥി ആലുവ പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ നൽകിയിരുന്നു.
അപേക്ഷ നൽകിയ സമയത്ത് പോലീസ് ഉദ്യോഗസ്ഥ പൗരത്വ ബില്ലിനെതിരെ സമരങ്ങളിൽ പങ്കെടുത്തിരുന്നു എന്ന കാരണത്താൽ PCC നിഷേധിച്ച പിണറായി സർക്കാറിനു അഭിവാദ്യങ്ങൾ
#LDFfails#പിണറായിക്കാലം
പൗരത്വ ഭേദഗതി നിയമത്തിനു എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിന്റെ ഫോട്ടോ ആണിത്
ദേശീയ പതാക അല്ലാതെ കോൺഗ്രസ് പാർട്ടിയുടെ കൊടി അല്ലാ ഈ മാർച്ചിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പിടിച്ചിരിക്കുന്നത്
പാർട്ടി കൊടി മാത്രം പിടിച്ച് പ്രതിഷേധിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ
കേരളം നൽകിയ സ്യൂട്ടി ഹർജിയിൽ പത്തോളം പിഴവുകൾ സുപ്രീംകോടതി രജസ്ട്രി സംസഥാന സർക്കാറിന് നോട്ടീസയച്ചു
10 ദിവസം മുമ്പ് അഡ്വ: മുഹമ്മദ് ഷാ ഇത് കേരള പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞതാണ്
ഇവന്മാരുടെ ഇരട്ടത്താപ്പ് കാണുക
1/2
നിപ്പ പോരാളി ഷാജി സ്ഥിരീകരിച്ചപ്പോഴാണ് വിശ്വസിച്ചത്.
153 A എന്ന ഗുരുതരമായ കുറ്റം ഒരാളുടെ മേൽ ചുമത്തപ്പെട്ട കാര്യവും അങ്ങനയേ ആവൂ.
ആ വാർത്ത കൊടുത്ത പത്രം ഒക്കെ ഒരു പത്രം ആണോ?
ഒരു പ്രതിസന്ധി കേരളത്തിലുണ്ടാകുമ്പോൾ കമ്മി:
"പൊന്നുമക്കളേ ഇതിനെ നമ്മൾ ഒരുമിച്ചുനിന്ന് നേരിട്ട് അതിജീവിക്കണം"
അങ്ങനെ അതിജീവിച്ചു കഴിയുമ്പോൾ കമ്മി
"ഇത് ഇരട്ടച്ചങ്കന്റെ വിജയം, ചങ്കന് ലൈക്ക് പോത്,കണ്ണാടി അക്കയ്ക്ക് ലൈക്ക് പോത്"
ഡബിൾ ഡാഡി സിൻഡ്രോം
ബംഗാളിൽ ഇടതുഅനുഭാവികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തെന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി
ഇടത് പ്രവർത്തകർ എന്ന് പറയാൻ അഭിമാനം സമ്മതിക്കുന്നില്ലാ
വയ യെച്ചൂരി
#maRSSxist https://t.co/hbxjfJAaz3