Dear young people, once more, I invite you to take part in the great pilgrimage of young people that will culminate in World Youth Day in Lisbon, August 2023. In preparation, on 20 November we will celebrate World Youth Day in local Churches throughout the world. #laityfamilylife
Let us place in the #ImmaculateHeart of Mary, where God is mirrored, the inestimable goods of fraternity and peace, all that we have and are, so that she, the Mother whom the Lord has given to us, may protect us and watch over us.
വൈദീക വസ്ത്രം സ്വീകരിച്ച കെ സി വൈ എം പുത്തൂർ യൂണിറ്റ് മുൻ പ്രസിഡന്റ് ഡീക്കൻ അയറിഷ് ജോസിന് കെ സി വൈ എം തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥന മംഗളങ്ങൾ .
കെ സി വൈ എം തൃശ്ശൂർ അതിരൂപത
#KCYM#Thrissur
ഡൽഹിയിലെ സീറോ മലബാർ സഭയുടെ ദേവാലയം തകർത്തു കളഞ്ഞതും, വിശുദ്ധ വസ്തുക്കൾ വലിച്ചെറിഞ്ഞതും ഭാരതത്തിന്റെ മഹത്തായ മതേതര സംവിധാനത്തിന് മൊത്തത്തിൽ ശവക്കുഴി തോണ്ടുന്നതിനു തുല്യമായ നടപടി ആണ്.
ഈ കിരാത നടപടിയെ ശക്തമായി കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത അപലപിക്കുന്നു.
#India: We are saddened & disturbed by the death of 84-year-old human rights defender Father #StanSwamy, after prolonged pre-trial detention. With COVID-19, it is even more urgent that States release every person detained without sufficient legal basis.
👉 https://t.co/WkoxxTiNCb
Father Stan Swamy, the jailed 84-year-old Indian Jesuit priest who championed the rights of indigenous and marginalized people in India’s Jharkhand state, died on Monday due to complications from Covid-19.
https://t.co/gPxkijWbYw
കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത
പതാക ദിനം
2020 ജൂലൈ 3 രാവിലെ 8 മണിക്ക്
ചേലക്കര ഫൊറോനയുടെ ആഭിമുഖ്യത്തിൽ
മുള്ളൂർക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ
∆ വിശുദ്ധ കുർബാന
∆ പതാക ഉയർത്തൽ
∆ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം
കെസിവൈഎം തൃശ്ശൂർ അതിരൂപത സമിതി
#KCYM#Thrissur
“കെ.സി.വൈ.എം. ഉം അനുകാലിക പ്രസക്തിയും“ Today at 7:00 pm on @clubhouse!
കെസിവൈഎം തൃശ്ശൂർ അതിരൂപത നേതൃത്വം നൽകുന്ന സംവാദ സദസ്സിൽ
സംസ്ഥാന അതിരൂപത നേതാക്കന്മാർ പങ്കെടുക്കുന്നു...
*KCYM Thrissur Archdiocese*
@cchazhikadan#KCYM
https://t.co/mkJeVuRtO9