Kerala Catholic Youth Movement (KCYM) Vendore is the official Organization under KCBC Commission for youth in St Mary's Church Vendore under @TCRArchdiocese
കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത
പതാക ദിനം
2020 ജൂലൈ 3 രാവിലെ 8 മണിക്ക്
ചേലക്കര ഫൊറോനയുടെ ആഭിമുഖ്യത്തിൽ
മുള്ളൂർക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ
∆ വിശുദ്ധ കുർബാന
∆ പതാക ഉയർത്തൽ
∆ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം
കെസിവൈഎം തൃശ്ശൂർ അതിരൂപത സമിതി
#KCYM#Thrissur
കെ.സി.വൈ.എം. വെണ്ടോർ
പതാക ദിനം
2021 ജൂലൈ 3
വെണ്ടോർ സെന്റ് മേരീസ് ദേവാലയത്തിൽ
വിശുദ്ധ കുർബാന ⏩ പതാക ഉയർത്തൽ ⏩ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം
കെസിവൈഎം വെണ്ടോർ
#KCYM#KCYMVendore#July3rd
“കെ.സി.വൈ.എം. ഉം അനുകാലിക പ്രസക്തിയും“ Today at 7:00 pm on @clubhouse!
കെസിവൈഎം തൃശ്ശൂർ അതിരൂപത നേതൃത്വം നൽകുന്ന സംവാദ സദസ്സിൽ
സംസ്ഥാന അതിരൂപത നേതാക്കന്മാർ പങ്കെടുക്കുന്നു...
*KCYM Thrissur Archdiocese*
@cchazhikadan#KCYM
https://t.co/mkJeVuRtO9
സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണങ്ങൾ, ചർച്ചകൾ.
സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലൂടെ കെ.സി.വൈ.എം. പ്രസ്ഥാനത്തിൻ്റെ പേരിൽ അടുത്തകാലത്തായി രൂപീകരിച്ച വ്യാജ അക്കൗണ്ടുകളുമായോ കൂട്ടായ്മകളുമായോ കെസിവൈഎം സംസ്ഥാന സമിതിക്കോ, രൂപത-ഫൊറോന-യൂണിറ്റ് നേതൃത്വങ്ങൾക്കോ യാതൊരുവിധ പങ്കും ഉള്ളതല്ല.
#kcym
#JusticeForSunitaMaseeh
പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കെ.സി.വൈ.എം. കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ✊
കെ.സി.വൈ.എം. വെണ്ടോർ
പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ വെറും 14 വയസ്സുമാത്രമുള്ള സുനിത മസീഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ഈ കൊടും ക്രൂരതയിൽ കെ സി വൈ എം കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
#JucticeForSunitha#KCYM
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം...
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാകും...
കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത
#KCYM#Thrissur#SaveLakshadweep
തൃശ്ശൂർ അതിരൂപതയിലെ ഇടവകകളിൽ കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ ശവസംസ്കാരം സ്വാന്ത്വനം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ഇടവകയിൽ നടത്തിതുന്നു..
#KCYM#Thrissur#Kerala
ഉത്തർപ്രദേശിൽ മതം മാറ്റം എന്ന പേരിൽ ക്രൈസ്തവ സന്യാസിനികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനെതിരെയും, വടക്കേ ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെയും കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
#KCYM