ഞാൻ നോക്കുക���ായിരുന്നു എത്ര മാധ്യമപ്രവർത്തകർക്ക് നിലപാടും നട്ടെല്ലും ഉണ്ട് എന്ന്. സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്ന എല്ലാവർക്കും അദ്വാനിക്ക് പിടിച്ച അതേ അതിശൈത്യം കാരണം ഉള്ള ജലദോഷം...
സ. പിണറായി വിജയൻ അസുഖ ബാധിതനായി ചികിത്സക്കായി പോയപ്പോൾ ആക്ഷേപിച്ചു അപഹസിച്ച മാധ്യമങ���ങളും കൊങ്ങികളും ആണ് ഇപ്പൊൾ കുണുവാവ ടെ അസുഖത്തെ അപഹസിച്ചു എന്ന് പറഞ്ഞു കിടന്നു മോങ്ങുന്നത്... ലേശം ഉളുപ്പ്
പേര് : സാന്ദ്ര ബോസ്, വയസ് 21 , SFI ത്രിശൂർ ജില്ലാ കമ്മിറ്റി അംഗം , നിയമ വിദ്യാർത്ഥിനി.
സമരം ചെയ്തതിൻ്റെ പേരിൽ പോലീസ് രാവിലെ 5 മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. 14 ദിവസം റിമാൻ്റിൽ ആയിരുന്നു.
കുണുവാവയെ പോലെ മോങ്��ൽ ഉണ്ടായില്ല , വ്യാജ മെഡിക്കൽ റിപ്പോർട്ട് കൊടുത്തില്ല.