കമ്മി ഹാന്റിലുകൾ മുഴുവൻ വാമന ജയന്തിക്ക് പ���ന്നാലെയാണ്
ജോലി ലഭിക്കാത്തതിന്റെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തതിനെ ഒക്കെ വിസ്മരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തിരക്കിലാണ് ഒരു കൂട്ടം കമ്മികൾ!!
ഭരണപക്ഷം ആയി പോയി അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു!!😤😤
8 മുറി തേങ്ങാ 🥥 ചിരണ്ടി കൊടുത്തു ഇടുന്ന ട്വ���റ്റ്🤗
ओणम केरल का एक प्रमुख त्योहार है। അല്ലാതെ സങ്കികളുടെ കുത്തകയുമല്ല വാമന ജയന്തിയുമല്ല😒കുറെ എണ്ണം ഇറങ്ങിക്കോളും. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമെന്യേ ഒത്തുകൂടുന്ന സുദിനമാണ് ഓണം. ഏവക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ❤️