തിരിച്ചിട്ടാൽ ബ്രൗണും മറിച്ചിട്ടാൽ ബ്ലാക്കും ആവുന്ന ബെൽറ്റ് ഇറങ്ങിയപ്പോ ഇതൊക്കെയാണ് കണ്ടുപിടുത്തം എന്ന് പറഞ്ഞു … കുറച്ച് കഴിഞ്ഞപ്പോ വള്ളിയുള്ള പാന്റ് ഇറങ്ങി…
ഇത്രേ ഒള്ളു..
#ലൈഫ്
ഒരു UK കരപ്രമാണി.. "നാട്ടിൽ വീടുപണി നടക്കുവാ... വാർക്കക്ക് TMT കമ്പി തന്നെ വേണം എന്ന് പറഞ്ഞിട്ടാ ഞാൻ വന്നേ.."
"അന്നേരം അവിടെ പണി നോക്കാൻ ആരേലും ഉണ്ടോ? "
"ഏയ്.. ഫുൾ CCTV വെച്ചിട്ടുണ്ട്.. "
അതേതാ ചേട്ടായി കമ്പി കാണാൻ പറ്റുന്ന CCTV എന്ന് ചോദിക്കാൻ വന്നതാ.. പിന്നെ എന്റെ കട ആയിപ്പോയി
Come and visit London’s Home of Trophies. 🏆
Book your Stadium Tour at Stamford Bridge now. ⭐️⭐Come and visit London’s Home of Trophies. 🏆

Book your Stadium Tour at Stamford Bridge now. ⭐️⭐️
ചിന്താശേഷി ഇല്ലാത്ത ജനത ആണ് മറ്റേ ശേഷി ഇല്ലാത്ത ജനതയെക്കാളും സഹജീവിക്ക് ദോഷം എന്ന് ആരും ഇത് വരെ പറഞ്ഞിട്ടില്ലെങ്കി ഞാൻ പറയുന്നു… എന്നും പറഞ്ഞോണ്ട് നൂറു വെളിച്ചെണ്ണയും കാക്കിലോ കുഞ്ഞുള്ളിയും വാങ്ങി അയാൾ വീട്ടിലേക്ക് നടന്നു..
ജൂലിയസ് മാനുവൽ ന്റെ story കെട്ടോണ്ട് ഇരിക്കുമ്പം പണ്ട് സ്കൂളിൽ പോണ വഴിയിൽ സ്ഥിരം വട്ടം ചാടിയിരുന്ന ചേരപ്പാമ്പിന്റെ കഥ പറഞ്ഞപ്പോ എനിക്ക് അവിടത്തെ മണം വരെ ഇപ്പോ കിട്ടുന്നു ന്ന് മോളോട് പറഞ്ഞ്..
അന്നേരം പറയുവാ എനിക്കും അങ്ങനെ പഴയ കാര്യങ്ങൾ ഓർക്കുമ്പോ സ്മെൽ കിട്ടാറുണ്ട് ന്ന്
#ലൈഫ്