@MuviebuffSheyn@AmalAnandK714 Spider-Man is the only super hero that everyone knows and it has also big hype that's why it reached 40cr but other movies does not make that
@crypto_pinapple@rahuI__ നിനക്കിപ്പോഴും ഞങ്ങൾ പറയുന്നത് എന്താണെന്നു മനസ്സിലായിട്ടില്ല. നീ മലയാളത്തിൽ കാണാൻ ആരും ഇവിടെ പറഞ്ഞിട്ടില്ല. നീ ആവശ്യമില്ലാതെ മലയാളം വേർഷനെ കുറ്റം പറഞ്ഞതാ ഇവിടെ പ്രശ്നം. ഇതിപ്പോ ഹിന്ദിയേക്കാൾ ആളുകൾ ബുക്ക് ചെയ്യുന്നത് മലയാളം വേർഷൻ ആണ് (കേരളത്തിൽ)