@jittuvarghese13 ജാതിയും മതവും ഉപയോഗിച്ചു വോട്ട് പിടിക്കുന്നത് ഏറ്റവും വലിയ വർഗീയതയാണ്. മുസ്ലിം ലീഗ് ന്നും വോട്ട് പിടിച്ചത്, (മുസ്ലിം ലീഗ് മാത്രമല്ല)ഇസ്ലാമിന്റെ, മുസ്ലിമിന്റെ പേരിൽ തന്നെയാണ്. PK സൈനബ മത്സരിച്ചപ്പോൾ എല്ലാവരും കണ്ടതും കേട്ടതുമാണത്.
ഗ്രോ വാസു SDPI കാരനാണെന്നും കമ്മ്യുണിസ്റ്റ് വിരുദ്ധനുമാണെന്നുമൊക്കെ പലരും പോസ്റ്റിട്ടു കണ്ടിരുന്നു.
ഒന്നെനിക്കറിയാം.
മതേതരനെന്നും കമ്മ്യൂണിസ്റ്റെന്നുമൊക്കെ തെറ്റായി ധരിച്ച ഞാൻ അദ്ദേഹത്തെകാൾ വളരെ ചെറിയ ഒരു മനുഷ്യനാണ്.